ആഗോള രോഗീദിനം | ഫെബ്രുവരി 11|ലൂര്‍ദ്ദുമാതാവിന്റെ തിരുനാള്‍ ദിനം
*ആഗോള* *രോഗീദിനം* — *ഫെബ്രുവരി* 11 (ലൂര്‍ദ്ദുമാതാവിന്റെ തിരുനാള്‍ ദിനം) രോഗികളായവരെ നമ്മുടെ പ്രാര്‍ത്ഥനയില്‍ പ്രത്യേകം ഓര്‍മ്മിക്കുവാനും അവരെ ശുശ്രൂഷിക്കുന്നവരെ ശക്തിപ്പെടുത്തുവാനുമായി നമുക്ക് പ്രാര്‍ത്ഥിക്കാം. ഇരുപത്താറാമത് ആഗോള രോഗീദിനത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയ സന്ദേശം വായിക്കാം. സഭയുടെ അമ്മ…



