Category: യാത്രാമംഗളങ്ങൾ

നിലപാടുകളുടെ രാജകുമാരൻ യാത്രയായി…|ഡിജോ കാപ്പൻ

നിലപാടുകളുടെ രാജകുമാരൻ യാത്രയായി… ഡിജോ കാപ്പൻ, തൻ്റെ അത്മസുഹൃത്ത് പി ടി തോമസിനടുത്തേയ്ക്ക് പോയി. രണ്ട് പേരെയും എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ആത്മബന്ധവുമുണ്ടായിരുന്നു. രണ്ട് പേരും പോയി. കെ എസ് സിയുടെയും, യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്ന് മാറി കെ.…

വന്ദ്യ ഗുരുജി, മോൺസിഞ്ഞോർ ജോർജ് കുരുക്കൂർ, പി ഓ സി യുടെ പടികൾ ഇറങ്ങുമ്പോൾ, ഒരുമയുടെയും കൂട്ടായ ചിന്തയുടെയും പ്രവർത്തനങ്ങളുടെയും നല്ല നാളുകൾ ഓർമ്മയിൽ ഉണർത്തുപാട്ടാകുന്നു!

ലാളിത്യവും കരുണയും അഗാധമായ ദൈവസ്നേഹവും കൈമുതലുള്ള പണ്ഡിത ശ്രേഷ്ഠൻ! അറിവിന്റെ നിറകുടം! ദൈവസാന്നിധ്യമുള്ള തൂലിക! അങ്ങയുടെ ശിഷ്യനായിരിക്കാൻ സാധിച്ചതിൽ അഭിമാനം.🙏🏻 ഒരുപാടു സ്നേഹത്തോടെ അതിലേറെ നന്ദി നിറഞ്ഞ ഹൃദയത്തോടെ കേരള കത്തോലിക്കാ സഭയും സമൂഹവും ഗുരുജിക്ക് നന്ദിയർപ്പിക്കുന്നു! , ഹൃദയത്തിൽനിന്ന് സ്നേഹ…

നിങ്ങൾ വിട്ടുപോയത്