മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കുംശക്തിസ്രോതസ്സും: മാര്‍ ജോസ് പുളിക്കല്‍
പൊടിമറ്റം: മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സുമാണെന്നും വിശ്വാസതീക്ഷ്ണതയില്‍ കുടുംബാംഗങ്ങളെ മുന്നോട്ടു നയിക്കുന്നതില്‍ മാതാക്കളുടെ സമര്‍പ്പണജീവിതം വലിയ പങ്കുവഹിക്കുന്നുവെന്നും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. പൊടിമറ്റം സെന്റ് മേരീസ് ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന മാതൃസംഗമം ഉദ്ഘാടനം…
അയർലണ്ടിലെ അബോർഷൻ നിയമത്തിന്റെ അവലോകനം: വെള്ളപൂശൽ തടയേണ്ടത് അനിവാര്യം.
റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിൽ ഗർഭച്ഛിദ്ര നിയമങ്ങൾ കൊണ്ടുവന്നതിന് ശേഷം മൂന്ന് വർഷം പിന്നിടുമ്പോൾ, നിലവിലെ സാഹചര്യം അവലോകനം ചെയ്യാൻ സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്. ഈ അവലോകനം നിലവിലെ നിയമങ്ങളുടെ ഫലപ്രാപ്തി പരിശോധിക്കുകയും നിയമത്തിൽ കൂടുതൽ ഭേദഗതികൾ വരുത്തുകയും ചെയ്യും. 2018-ൽ നടന്ന…
കുടുംബങ്ങളുടെ പിതാവ് |മാർ ജോസഫ് കല്ലറങ്ങാട്ടിന് റൂബി ജൂബിലി നിറവ്
സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവർത്തികളിലൂടെ അനുഭവവേദ്യമാക്കുന്ന ഏവർക്കും പ്രിയങ്കരനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് മംഗളവാർത്തയുടെ റൂബി ജൂബിലിയുടെ പ്രാർത്ഥനാ മംഗളങ്ങൾ 2022 ജനുവരി രണ്ടാം തീയ്യതിയാണ് പാലാ ബിഷപ്പ് മാർ…
പാലാ രൂപത : വിശുദ്ധ ജീവിതങ്ങളുടെ ഉറവിടം
വിശ്വാസത്തിൻ്റേയും സുവിശേഷത്തിൻ്റേയും ആത്മീയതയുടേയും ഏറ്റവും നല്ല അടിത്തറയാണ് പാലാ രൂപതയ്ക്കുള്ളത്. ആത്മീയതുടെ നിരവധി പച്ചത്തുരുത്തുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥലമാണിത്.ഭരണങ്ങാനവും രാമപുരവും കണ്ണാടിയുറുമ്പും മണിയംകുന്നും കുര്യനാടും ചില ഉദാഹരണങ്ങൾ മാത്രം. വിശുദ്ധ അൽഫോൻസാമ്മ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ, ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചൻ,ദൈവദാസി സിസ്റ്റർ മേരി…
മഹനീയ മാതൃത്വമനോഭാവത്തിൽ കുടുംബങ്ങൾ വളരണം: മാർ ജോസഫ് കല്ലറങ്ങാട്ട്|’മാതൃത്വം മഹനീയം, പെൺകുട്ടികൾ വീടിനും നാടിനും അനുഗ്രഹം’
കൊച്ചി : മഹനീയ മാതൃത്വവും കെട്ടുറപ്പുള്ള കുടുംബങ്ങളും ഇന്നത്തെ സമൂഹത്തിന് അനിവാര്യമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോമലബാർ സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ ജീവന്റെ സംരക്ഷണത്തിന്റെയും കുടുംബ ശാക്തീകരണ ശുശ്രൂഷകളുടെ ഭാഗമായുള്ള…
പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നത്ആശങ്കാജനകം: പ്രൊലൈഫ് അപ്പോസ്തലേറ്റ്|’മാതൃത്വം മഹനീയം, പെണ്‍കുഞ്ഞുങ്ങള്‍ വീടിനും നാടിനും അനുഗ്രഹം ‘-
കൊച്ചി: കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിലും പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശങ്കാജനകമാണെന്നു സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ജനിച്ച കുട്ടികളുടെ ലിംഗംനുപാത ത്തിൽ (sex Ratio )കേരളത്തിൽ 1000ആൺകുട്ടികൾ ജനിച്ചപ്പോൾ…
താരാട്ട് : കുഞ്ഞുങ്ങൾ വേണ്ട എന്നു പറയുന്ന “സാറാസ് ” എന്ന സിനിമയ്ക്കു മുമ്പിൽ “എനിക്ക് അമ്മയാകണം ” എന്ന മരിയയെ അവതരിപ്പിക്കുന്ന കഥ.
താരാട്ട് : കുഞ്ഞുങ്ങൾ വേണ്ട എന്നു പറയുന്ന “സാറാസ് ” എന്ന സിനിമയ്ക്കു മുമ്പിൽ “എനിക്ക് അമ്മയാകണം ” എന്ന മരിയയെ അവതരിപ്പിക്കുന്ന കഥ. ജീവന്റെ സംസ്ക്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന “താരാട്ട് ” എന്ന Love Home Creations ന്റെ മ്യൂസിക് ആൽബം…
ജനിക്കാനുമുണ്ട് അവകാശം| Adv. Reenu Kurian |
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .|പ്രാർത്ഥിക്കുക കൂടുതൽ വിവരങ്ങൾക്ക് 9446329343
ഭാരത സർക്കാർ നടപ്പിലാക്കിയ MTP Act നിയമം |വെബിനാർ|ഇന്ന് 7 മുതൽ 8/ 30 പിഎം വരെ | ഏവരേയും സ്വാഗതം ചെയ്യുന്നു
CBCl യുടെയും KCBC യുടെയും തൃശൂർ അതിരൂപത മെത്രാപ്പോലീത്തമാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെയും ആഹ്വാനമനുസരിച്ച് KCBC പ്രോലൈഫ് സമിതിയുടെ തൃശൂർ അതിരൂപതാ ഘടകമായ ജോൺ പോൾ പ്രോലൈഫ് സമീതി , ഭാരത സർക്കാർ നടപ്പിലാക്കിയ MTP Act എന്ന നിയമത്തിന്റെ 50-ാം…










