Category: പ്രകാശനം ചെയ്തു

‘ഇടവക സഭാനവീകരണത്തിന്റെ പ്രഭവകേന്ദ്രം’ പുസ്തകം പ്രകാശനം ചെയ്തു

കോട്ടയം: കോട്ടയം അതിരൂപതയിലെ  സീനിയര്‍ വൈദികനായ റവ. ഡോ. സിറിയക് പടപുരയ്ക്കല്‍ രചിച്ച  ‘ഇടവക സഭാനവീകരണത്തിന്റെ പ്രഭവകേന്ദ്രം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം ബിഷപ്‌സ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം,…

അ​​​​ഡ്വ. ചാ​​​​ർ​​​​ളി പോ​​​​ൾ ര​​​​ചി​​​​ച്ച ” അമൂല്യം ജീവിതം അരുത് ലഹരി” പ്രകാശനം ചെയ്തു.

കൊ​​​​ച്ചി: കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന വ​​​​ക്താ​​​​വ് അ​​​​ഡ്വ. ചാ​​​​ർ​​​​ളി പോ​​​​ൾ ര​​​​ചി​​​​ച്ച ‘അ​​​​മൂ​​​​ല്യം ജീ​​​​വി​​​​തം – അ​​​​രു​​​​ത് ല​​​​ഹ​​​​രി’ എ​​​​ന്ന ഗ്ര​​​​ന്ഥം കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ വി​​​​രു​​​​ദ്ധ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ഡോ.​​​​യൂ​​​​ഹാ​​​​നോ​​​​ൻ…

ഫാ. ജെയ്‌സൺ കുന്നേൽ എംസിബിഎസ് യൗസേപ്പിതാവിനെ കുറിച്ചു എഴുതിയ പുസ്തകം ”കാവലാൾ” പ്രകാശനം ചെയ്തു.

കൊച്ചി . കലയന്താനി സ്വദേശിയായ ഫാ. ജെയ്‌സൺ കുന്നേൽ എംസിബിഎസ് യൗസേപ്പിതാവിനെ കുറിച്ചു എഴുതിയ പുസ്തകം ”കാവലാൾ” പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി ദിവ്യകാരുണ്യ മിഷനറി സഭയുടെ എമ്മാവൂസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. ഡൊമിനിക് മുണ്ടാട്ട്, ഫാ. ജോസഫ് കുട്ടി…

കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ സുവർണജൂബിലി ലോഗോ കെആർഎൽസിസി പ്രസിഡണ്ട് ബിഷപ് ഡോ. ജോസഫ് കരിയിൽ പ്രകാശനം ചെയ്തു.

കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ സുവർണജൂബിലി ലോഗോ കെആർഎൽസിസി പ്രസിഡണ്ട് ബിഷപ് ഡോ. ജോസഫ് കരിയിൽ പ്രകാശനം ചെയ്തു. ലത്തീൻ സമുദായത്തിന്റെ അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും അധികാരികളിൽ നിന്ന് അത് നിർബന്ധപൂർവ്വം പിടിച്ചുവാങ്ങാൻ സമുദായ സംഘടന സ സുസജ്ജമാകണമെന്നും ബിഷപ്പ് ജോസഫ് കരിയിൽ…

വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള “സംരക്ഷകൻ” എന്ന ഗാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.

കൊച്ചി: തൃശൂർ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയുടെ നവതിയോടനുബന്ധിച്ച്‌ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള “സംരക്ഷകൻ” എന്ന ഗാനം കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ശീതകാല സമ്മേളനത്തിനിടെ കെസിബിസി പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.വികാരി ഫാ.തോമസ് ചൂണ്ടലിന്റെ നിർമ്മാണത്തിൽ…

“വചനവിളക്ക്” എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.

സീറോമലബാർ ആരാധന്രകമ കമ്മീഷൻ തയ്യാറാക്കിയ “വചനവിളക്ക്” എന്ന ഗ്രന്ഥം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ചു കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ടിനു നല്കി പ്രകാശനം ചെയ്തു. വിശുദ്ധ​ഗ്രന്ഥ വായനകളുടെ ശരിയായ വ്യാഖ്യാനം കാലഘട്ടത്തിന്റെ ആവശ്യം: മേജർ ആർച്ചുബിഷപ് കർദിനാൾ…

നിങ്ങൾ വിട്ടുപോയത്