Category: പെസഹാ അപ്പവും പാലും

യേശു അന്ത്യത്താഴം ഭക്ഷിച്ചോ?ബൈബിളിലെ നിശബ്ദതയുംസഭാപാരമ്പര്യത്തിലെ വ്യക്തതയും

സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അനാഫറകൾ. ഇതിൽ “മാർ നെസ്തോറിയസിന്റെ അനാഫറ” (മൂന്നാം കൂദാശക്രമം) അന്ത്യത്താഴ സംഭവം വിവരിക്കുന്നത് സുവിശേഷങ്ങളിലോ മറ്റ് കൂദാശക്രമങ്ങളിലോ കാണാത്ത വിധത്തിലാണ്. മാർ നെസ്തോറിയസിന്റെ കൂദാശക്രമത്തിൽ അന്ത്യത്താഴവിവരണം നൽകിയിരിക്കുന്നതു നോക്കുക: ”​പെസഹാ…

മാർത്തോമാ നസ്രാണികളുടെ യഹൂദ പാരമ്പര്യത്തിന്റെ ജീവിക്കുന്ന തെളിവാണ് പെസഹാ വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെ അപ്പം മുറിക്കൽ ശുശ്രൂഷ.

പെസഹാ ആചരണം. മാർത്തോമാ നസ്രാണികളുടെ യഹൂദ പാരമ്പര്യത്തിന്റെ ജീവിക്കുന്ന തെളിവാണ് പെസഹാ വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെ അപ്പം മുറിക്കൽ ശുശ്രൂഷ. ലോകത്ത് നമുക്ക് മാത്രം ഉള്ള ഒരു പാരമ്പര്യമാണിത്. കേരളത്തിലെ നസ്രാണികളുടെ ഇടയിൽ ഒഴികെ വേറെ ഒരിടത്തും, ഒരു ക്രിസ്ത്യൻ സമൂഹത്തിലും…

നിങ്ങൾ വിട്ടുപോയത്