വിശുദ്ധ ഫ്രാൻസിസിന്റെ ജൂബിലി വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഈ വർഷത്തിൽ ഫ്രാൻസിസ്കൻ വിചാരങ്ങൾ നമുക്കു പരിചയപ്പെടാം
ഫ്രാൻസിസ്കൻ വിചാരങ്ങൾ 1 സമാധാനം – “കർത്താവേ, എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ” വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ സ്വർഗ്ഗ പ്രവേശനത്തിന്റെ (The Transitus) 800-ാം വാർഷികത്തോടനുബന്ധിച്ച്,ലെയോ പതിനാലാമൻ മാർപാപ്പ 2026 ജനുവരി 10 – 2027 ജനുവരി 10 വരെ വിശുദ്ധ…





