ഡിജിറ്റൽ വൈദികർ | നീ സ്ക്രീനുകളിൽ കാണപ്പെടുന്ന ഒരാളാവുമോ, അല്ലെങ്കിൽ സ്ക്രീനുകൾക്കപ്പുറം ദൈവത്തിന്റെ സാന്നിധ്യം അനുഭവിപ്പിക്കുന്ന ഒരു സാക്ഷിയാവുമോ?
*ഡിജിറ്റൽ വൈദികർ * ഡിജിറ്റൽ വിപ്ലവം മനുഷ്യന്റെ ജീവിതശൈലിയെ മുഴുവനായി മാറ്റിമറിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, വൈദികജീവിതവും അതിന്റെ ആത്മീയതയും പുതിയ വെല്ലുവിളികളെയും സാധ്യതകളെയും ഒരുപോലെ നേരിടുകയാണ്. സ്മാർട്ട്‌ഫോണുകളും സോഷ്യൽ മീഡിയയും കൃത്രിമബുദ്ധിയും മനുഷ്യന്റെ ദിനചര്യയുടെ ഭാഗമായപ്പോൾ, വൈദികൻ എങ്ങനെയായിരിക്കണം? എവിടെയാണ് അവന്റെ…





