വിശുദ്ധരെയാണ് ഉദരത്തില്‍ വഹിച്ചതെന്ന് അറിയാം, അവര്‍ യാത്രയായെങ്കിലും അഭിമാനം: ലോകത്തിന് മുന്നില്‍ ജീവന്റെ സാക്ഷ്യവുമായി ദമ്പതികള്‍
ന്യൂയോര്‍ക്ക്: ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായ സയാമീസ് ഇരട്ടകുട്ടികളെ കുറിച്ച് അമ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അടിയുറച്ച കത്തോലിക്ക വിശ്വാസിയും, സംരഭകയുമായ നിക്കോളെ ലെബ്ലാങ്കാണ് ജീവന്റെ മഹത്വത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമായി പ്രഘോഷിക്കുന്ന കുറിപ്പ് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമായി…
Mangalavartha Annunciation|The Annunciation of Mary – ALL You Need to Know! |March 25th Feast
https://youtu.be/rlRFOluuJ7g https://youtu.be/ZHp1vX8eJpU
ജീവന്റെ സംസ്കാരം പാഠ്യപദ്ധതിയുടെ ഭാഗമാകണം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി
മാവേലിക്കര: മനുഷ്യജീവനെക്കുറിച്ചുള്ള സമഗ്രമായ വിജ്ഞാനം പഠിക്കുവാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സാഹചര്യം ഉണ്ടാകണമെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ ചെയര്മാന് ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി പറഞ്ഞു. മനുഷ്യജീവനെതിരെ നിരവധി വെല്ലുവിളികള്‍ ഉയരുമ്പോള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠനകാലയളവില്‍ തന്നെ അറിയുവാനും…
ലോകത്തിലെ No.1 ദൈവവിളിയാണ് മാതൃത്വം|Fr Suresh Jose OFM
മാർച്ച് 25: പ്രോലൈഫ് ദിനം|ഗർഭസ്ഥ ശിശുക്കളുടെ നിയമ സംരക്ഷണത്തിനായുള്ള പ്രാർത്ഥനാ ദിനം
മാർച്ച് 25: പ്രോലൈഫ് ദിനം ഗർഭസ്ഥ ശിശുക്കളുടെ നിയമ സംരക്ഷണത്തിനായുള്ള പ്രാർത്ഥനാ ദിനം മാർച്ച് 25 ന് ഗർഭസ്ഥ ശിശുവിന്റെ അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നു. 1999-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ശുശ്രൂഷാ കാലം അർജന്റീനയിൽ ആദ്യമായി ഔദ്യോഗികമായി ആഘോഷിച്ച ഈ…
കുട്ടികള്‍ ദൈവത്തിന്റെ ദാനമാണെന്നും വലിയ കുടുംബങ്ങള്‍ സന്തുഷ്ട കുടുംബമാണെന്നും ദമ്പതികളെ ബോധ്യപ്പെടുത്തുവാനും എല്ലാവരും ശ്രദ്ധിക്കണം|മാർ പോളി കണ്ണുക്കാടൻ
രൂപതയില്‍ പ്രോ-ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചിട്ട് ഒരു വര്‍ഷം വളരട്ടെ സമൂഹത്തില്‍ ജീവന്റെ സംസ്ക്കാരം ഇരിഞ്ഞാലക്കുട രൂപതയില്‍ പ്രോ-ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. 2021 ഫെബ്രുവരി 14ന് ഉദ്ഘാടനം നിര്‍വഹിക്കുകയും മാര്‍ച്ച് 25ന് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.…
അമ്മവീട് വല്ലാതെ ആക്രമിക്കപ്പെടുന്നു ഇന്ന്! സംരക്ഷണം നൽകേണ്ടവർ തന്നെ?
ജീവനെക്കുറിച്ചുള്ള ഈ സന്ദേശം നമുക്ക് പുതിയ ബോധ്യങ്ങൾ ലഭിക്കുവാൻ ഇടയാകട്ടെ . ജീവനെ സ്നേഹിക്കാം ,ആദരിക്കാം ,സംരക്ഷിക്കാം .ജീവൻെറ സുവിശേഷം പ്രഘോഷിക്കാം ,അതിനായി ജീവിതം സമർപ്പിക്കാം . പ്രൊ ലൈഫ് ശുശ്രുഷകളിൽ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു .പ്രാർത്ഥനാ നിയോഗങ്ങൾ അറിയിക്കുക . ആശംസകളോടെ…
ജീവന്റെ മേലുള്ള ആക്രമണം വ്യാപകമായിരിക്കുന്നു. മാത്രമല്ല, അപൂർവമാംവിധത്തിൽ അതിന്റെ സംഖ്യ വർധിച്ചുമിരിക്കുന്നു.
ജീവന്റെ മേലുള്ള ആക്രമണം വ്യാപകമായിരിക്കുന്നു. മാത്രമല്ല, അപൂർവമാംവിധത്തിൽ അതിന്റെ സംഖ്യ വർധിച്ചുമിരിക്കുന്നു. സമൂഹത്തിന്റെ വ്യാപകമായ സമ്മതിയിൽ നിന്ന് വ്യാപകവും, ശക്തവുമായ പിൻബലം അവയ്ക്കുണ്ട്. വ്യാപകമായ തോതിൽ അവയ്ക്കു നിയമസാധുത്വം നൽകിയിരിക്കുന്നു…. യഥാർത്ഥത്തിൽ നാമിന്നു നേരിടുന്നത് ജീവനെതിരെയുള്ള വസ്തുനിഷ്ഠമായ ഒരു ഗൂഡാലോചന ആണ്.…
ഗര്‍ഭസ്ഥശിശുവിന്റെ അംഗവൈകല്യം ഗര്‍ഭച്ഛിദ്രത്തിന് കാരണമാകരുത്പ്രൊ| ലൈഫ് അപ്പോസ്തലേറ്റ്
ഗര്‍ഭസ്ഥശിശുവിന്റെ അംഗവൈകല്യംഗര്‍ഭച്ഛിദ്രത്തിന് കാരണമാകരുത്: കൊച്ചി: ഗര്‍ഭസ്ഥശിശുവില്‍ കണ്ടെത്തുന്ന അംഗവൈകല്യം ഗര്‍ഭച്ഛിദ്രത്തിനു കാരണമായി വ്യാഖ്യാനിക്കുന്നത് ആശങ്കജനകമാണെന്നു സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. വാണിജ്യ വ്യവസായ മുന്നേറ്റം നടത്തുന്ന കാലഘട്ടത്തില്‍, മികച്ച ഉത്പന്നങ്ങള്‍ കണ്ടെത്തി സ്വന്തമാക്കുന്ന വിധത്തില്‍ മനുഷ്യജീവനെ ആവശ്യാനുസരണം…









