ഒരു ജീവനെ കാക്കാം, ഒരു കുടുംബത്തെ താങ്ങാം: “God’s Own Child” – ഹൃദയം കൊണ്ട് ദത്തെടുക്കാം
ജീവൻ ദൈവത്തിന്റെ ദാനമാണ്. ഓരോ കുഞ്ഞും ഈ ഭൂമിയിലേക്ക് വരുന്നത് വലിയൊരു അനുഗ്രഹവുമായാണ്. എന്നാൽ സാമ്പത്തിക പരാധീനതകളോ ശാരീരികമായ അവശതകളോ കാരണം ഒരു കുഞ്ഞിന് ജന്മം നൽകാനോ വളർത്താനോ മാതാപിതാക്കൾ ഭയപ്പെടുന്ന സാഹചര്യം ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. ഇവിടെയാണ് ‘Save A…










