Category: കല്യാണം

പരിഷ്‌കാരമെന്ന പേരിൽ കല്യാണ വീടുകളിൽ കാണുന്ന ഒരു ഏർപ്പാടാണ് “ബഫേ”|ആദിത്യം എന്ന യാഥാർത്ഥ്യത്തിന്റെ കേരള പാരമ്പര്യവും അതിലെ ആത്മീയതയും നഷ്ടപ്പെടുത്തരുത്.

ബഫേ ഭക്ഷണരീതി ധൃതിയുള്ളവർക്ക് വേണ്ടിയുള്ളതല്ല വിവാഹാന്തരം പന്തലിൽ നടക്കുന്ന വിരുന്ന് സൽക്കാരത്തോടനുബന്ധിച്ച് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിനോട് ചേർന്നുള്ള പാട്ടുകളും അരങ്ങേറുന്ന ക്രൈസ്തവ സമുദായക്കാരുണ്ട്.അവരുടെ കല്യാണ ചടങ്ങുകൾ ആരംഭിക്കുമ്പോൾ ചിലയിടങ്ങളിൽ നിന്നും ഒരറിയിപ്പ് കേൾക്കാറുണ്ട്. ധൃതിയുള്ളവർക്കു വേണ്ടിഹാളിന്റെ പുറത്ത് ബഫേ ഒരുക്കിയിട്ടുണ്ടെന്നാണ്…

മകള്‍ക്ക് കല്യാണത്തിന് മുന്പ് അമ്മപറഞ്ഞു കൊടുത്ത രഹസ്യങ്ങള്‍..

1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല. 2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക. 3.ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം…

പെണ്ണുകാണലില്‍ എന്തു കാണണം!

കല്യാണക്കാര്യത്തിലെ, പരസ്പരവിശ്വാസവും സംശയവും ഒക്കെ മുളപൊട്ടുന്ന, പ്രധാന അവസരങ്ങളിലൊന്നാണ് – പെണ്ണുകാണല്‍. ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ വായിച്ചു പഠിച്ചെടുത്താല്‍, അതു പരിശീലിക്കാനും, ഒരു മനുഷ്യനെ കൂടി മനസ്സിലാക്കാനുമുള്ള, അവസരമാണിത് എന്നു ചിന്തിച്ചാല്‍, പെണ്ണുകാണലിനെക്കുറിച്ച് മടുപ്പു തോന്നില്ല. കുറേ പെണ്ണുകാണല്‍ നടത്തി എന്നത്,…

നിങ്ങൾ വിട്ടുപോയത്