Category: ശുഭദിന സന്ദേശം

ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു (ലൂക്കാ 23:47)| നീതിമാൻ തകർന്നു പോകാൻ ദൈവം അനുവദിക്കുകയില്ല.

centurion praised God, saying, “Certainly this man was innocent! ‭‭(Luke‬ ‭23‬:‭47‬) കർത്താവായ യേശു ഈ ലോകത്തിൽ ജീവിച്ചപ്പോൾ അവൻ തന്നെ പൂർണ്ണമായും ദൈവഹിതത്തിന് സമർപ്പിച്ചു. യേശുവിന്റെ ശുശ്രൂഷയുടെ സമയത്ത്, കുരിശിൽ അവൻ അനുഭവിച്ച വേദനകളെക്കുറിച്ച് നാം വചനത്തിൽ…

നീ തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചു കിട്ടും; നിന്റെ പാതകള്‍ പ്രകാശിതമാകും (ജോബ് 22:28)| ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

“You will decide on a matter, and it will be established for you and light will shine on your ways. ‭‭(Job‬ ‭22‬:‭28‬) ❤️ പ്രാർത്ഥിച്ചുതീരും മുൻപേ പ്രാർത്ഥന കേൾക്കുന്ന ദൈവം ഉണ്ടായിട്ടും എന്തുകൊണ്ട് ആളുകൾ  പ്രാർത്ഥിക്കാൻ…

നമ്മുടെ ദൈവമല്ലാതെ രക്ഷാശില എവിടെയുണ്ട്?(സങ്കീർത്തനങ്ങൾ 18:31)|കർത്താവ് നമ്മുടെ രക്ഷാശില ആണ്.

Who is a rock, except our God?‭‭(Psalm‬ ‭18‬:‭31‬) 🕊️ യേശു ക്രിസ്തുവാണ് നമ്മുടെ രക്ഷാ ശില. ഏദൻ തോട്ടത്തിൽ സ്വാതന്ത്ര്യത്തോടെ നടന്ന ആദിമനുഷ്യന്റെ ജീവിതത്തിൽ എന്നു പാപം കടന്നു വന്നുവോ അപ്പോൾമുതൽ വിവിധങ്ങളായ അടിമത്തങ്ങൾ മനുഷ്യനെ കീഴടക്കുവാൻ തുടങ്ങി.…

അവിടുത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാതിരിക്കുക? (ജോബ് 25:3)| ക്രിസ്തുവാകുന്ന പ്രകാശം നമ്മുടെ ജീവിതത്തിൽ സ്വീകരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

whom does his light not arise?”‭‭(Job‬ ‭25‬:‭3‬) ക്രിസ്തുവിലൂടെ ഭൂമിയിൽ ഉദയം ചെയ്തദൈവത്തിന്റെ പ്രകാശത്തെ മറയ്ക്കാനോ ഇല്ലാതാക്കാനോ കഴിയുന്നതൊന്നും ഈ പ്രപഞ്ചത്തിലില്ല. ഇന്നത്തെ ലോകത്തിലും, എത്ര കഠിനമായ അന്ധകാരത്തിൽ സ്ഥിതി ചെയ്യുന്നവർക്കും കാണുവാൻ സാധിക്കുന്ന വിധത്തിൽ യേശുവാകുന്ന പ്രകാശം, ദൈവവചനത്തിലൂടെയും പരിശുദ്ധാൽമാവിലൂടെയും, ലോകത്തിൽ…

അവിടുന്ന് എന്റെ മാര്‍ഗങ്ങള്‍ നിരീക്ഷിക്കുകയും എന്റെ കാലടികള്‍ എണ്ണുകയും ചെയ്യുന്നില്ലേ?(ജോബ് 31:4) |ജീവിതത്തിലെ ഏത് സാഹചര്യത്തിലും കർത്താവ് എപ്പോഴും നമ്മളോടൊപ്പമുണ്ട്.

“Does he not examine my ways and number all my steps? ‭‭(Job‬ ‭31‬:‭4‬) നാം ഓരോരുത്തരെയും അറിയുന്ന, പേരു ചൊല്ലി വിളിക്കുന്ന ദൈവം ആണ് നമ്മൾക്ക് ഉള്ളത്. ജീവിതത്തിൽ നൻമയുടെ ശക്തിയായ ദൈവവും, പാപത്തിന്റെ ശക്തിയായ സാത്താനും…

ദൈവം ഒരിക്കലും ദുഷ്ടത പ്രവര്‍ത്തിക്കുന്നില്ല. സര്‍വശക്തന്‍ വഞ്ചന കാണിക്കുന്നില്ല. (ജോബ് 34:10) |ദൈവത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാകാം, അതെല്ലാം ദൈവത്തിന്റെ മഹത്വം നമ്മുടെ ജീവിതത്തിൽ ഇറങ്ങാനാണ്.

Impiety is far from God, and iniquity is far from the Almighty.‭‭(Job‬ ‭34‬:‭10‬) ജീവിതത്തിൽ വേദനയുടെ അല്ലെങ്കിൽ ആകുലതയുടെ സാഹചര്യങ്ങളിൽ കൂടി പോകുമ്പോൾ നാം പലപ്പോഴും ചിന്തിച്ചേക്കാം ദൈവം ദുഷ്ടതയാണോ പ്രവർത്തിക്കുന്നതെന്ന്. ജീവിതത്തിൽ ദൈവം തിരഞ്ഞെടുക്കാൻ പറയുന്ന…

അകൃത്യങ്ങളിലേക്കു തിരിയാതിരിക്കാന്‍ നീ സൂക്ഷിച്ചുകൊള്ളുക. (ജോബ് 36:21) | എന്റെ വീഴ്ചകളിൽ താങ്ങായി കരുണാമയനായ കർത്താവേ അങ്ങുണ്ടാകണമേ.

Take care; do not turn to iniquity‭‭(Job‬ ‭36‬:‭21‬) ജീവിതത്തിൽ നാം ചെയ്യുന്ന പാപം നമ്മളെ വേട്ടയാട്ടാറുണ്ട്. പാപം എന്നത് ആത്യന്തികമായി ദൈവത്തിനെതിരെ ചെയ്യുന്ന തെറ്റായിട്ടാണ് വചനം കരുതുന്നത്. മനുഷ്യനെതിരെ ചെയ്യുന്നതാണെങ്കിലും പാപം അതിൽത്തന്നെ ദൈവപ്രമാണത്തിന്റെ ലംഘനവും ദൈവത്തിനെതിരായ തെറ്റുമാണ്.…

ദൈവത്തിന്റെ കരം എന്റെ മേല്‍ പതിച്ചിരിക്കുന്നു. (ജോബ് 19:21)| ദൈവത്തിന്റ കൈപിടിച്ച് നടക്കുക വലിയൊരു ഭാഗ്യമാണ്.

The hand of God has touched me!‭‭(Job‬ ‭19‬:‭21‬) പഴയ നിമയത്തിൽ ആവർത്തിച്ചു കാണുന്ന ഒരു പ്രയോഗമാണ് കർത്താവിന്റെ കരം അഥവാ ദൈവത്തിന്റെ കരം. എന്നാൽ പുതിയ നിയമത്തിൽ പരിശുദ്ധാൽമാവിന്റെ സാന്നിദ്ധ്യം ആയിരുന്നു ദൈവത്തിന്റെ കരത്തിനു പകരമായി വന്നത്. കർത്താവിന്റെ…

കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു (സങ്കീർത്തനങ്ങൾ 25:8) |നാം ഓരോരുത്തർക്കും കർത്താവിൻറെ രക്ഷയെ പ്രാപിക്കാൻ കർത്താവിൻറെ കൈയ്ക്കു പിടിച്ച് നേരായ മാർഗ്ഗത്തിലൂടെ നടക്കാം.

“Good and upright is the Lord; therefore he instructs sinners in the way.”‭‭(Psalm‬ ‭25‬:‭8‬ ) ലോകത്തിൻറെ മാർഗങ്ങൾ നേരായ മാർഗങ്ങല്ല, കാരണം ലോകത്തിൽ പല മാർഗങ്ങൾ വളഞ്ഞ വഴിയിലൂടെ നേടിയെടുക്കാം, എന്നാൽ ക്രിസ്തുവിൻറെ മാർഗങ്ങൾ നേരായ…

വക്രതയുടെ മാര്‍ഗത്തിലേക്കുതിരിയുന്നവരെ, കര്‍ത്താവു ദുഷ്‌കര്‍മികളോടുകൂടെ പുറന്തള്ളും. (സങ്കീർത്തനങ്ങൾ 125:5)|പുതുജീവൻ പ്രദാനം ചെയ്യാനുംകഴിവുള്ള ദൈവവചനത്തെ ഹൃദയത്തിൽ സ്വീകരിച്ച് അധരം കൊണ്ട് ഏറ്റുപറയാൻ നമുക്കാവണം.

Those who turn aside to their crooked ways the Lord will lead away with evildoers!‭‭(Psalm‬ ‭125‬:‭5‬) തിന്മ പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കാത്തവനാണ് നമ്മുടെ ദൈവം. പരിശുദ്ധനായ ദൈവത്തോട് ചേർന്ന് നിൽക്കുമ്പോഴാണ് പാപത്തിൽനിന്ന് അകലുവാൻ പഠിക്കുക. ഹൃദയത്തിന്റെ ഉള്ളിൽ…

നിങ്ങൾ വിട്ടുപോയത്