Category: കത്തോലിക്ക സഭ

കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവ ഭക്തിയുടെയും ആത്മാവ്. (ഏശയ്യാ 11:2)|നാം ഓരോരുത്തർക്കും പരിശുദ്ധാൽ മാവിന്റെ ശക്തിയ്ക്കായി ഒരുങ്ങാം.

The Spirit of the LORD shall rest upon him, the Spirit of wisdom and understanding, the Spirit of counsel and might, the Spirit of knowledge and the fear of the…

നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെണ്ടത്തും. (ജെറമിയാ 29:13)| എല്ലാകാര്യങ്ങളിലും അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

You will seek me and find me, when you seek me with all your heart. (Jeremiah 29:13) 🛐 കർത്താവിനെ പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുക. കർത്താവിനെ ഒന്നാമതായി കണ്ടെത്താൻ സാധിക്കുന്നത് തിരുവചനത്തിൽ കൂടിയാണ്. ദിനംപ്രതി നാം തിരുവചനം…

വിഷപ്പുക: പൊതുധാരണയുണ്ടാക്കുവാൻ സർക്കാർ മുൻകൈ എടുക്കണം. ബിഷപ്പ് ആന്റണി പോൾ മുല്ലശേരി|KCBC PRO- LIFE

വിഷപ്പുക: പൊതുധാരണയുണ്ടാക്കുവാൻ സർക്കാർ മുൻകൈ എടുക്കണം. ബിഷപ്പ് ആൻറണി പോൾ മുല്ലശേരി കൊച്ചി. എട്ട് ദിനങ്ങളായി അന്തരീക്ഷവായു അതിഭീകരമാം വിധം മലിനമാക്കുകയും പൊതുജീവിതം ദുസ്സഹമാക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന ബ്രഹ്മപുരം മാലിന്യ ദുരന്തം ആവർത്തിക്കാതിരിക്കാൻ പൊതു ധാരണയോടെയുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻകൈ എടുക്കണമെന്ന് പ്രോ…

നാം ഓരോരുത്തരും ദുര്‍മാര്‍ഗവും ദുഷ്പ്രവൃത്തിയും ഉപേക്ഷിച്ചു പാപത്തിൽ നിന്നു പിന്തിരിയുക. (ജെറമിയാ 25:5)|സ്വർഗ്ഗരാജ്യം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ഏതൊരാളും പാപത്തിൽ നിന്നും അകന്നു നിൽക്കേണ്ടതാണ്

Turn now, every one of you, from his evil way and evil deeds. (Jeremiah 25:5) 🛐 ലോകത്തിന്റെ പാപകരമായ തിന്മകളിൽ ആയിരിക്കരുത് ദൈവത്തിന്റെ മകനും മകളും ദൃഷ്ടിയുറപ്പിക്കേണ്ടത്; ദൈവത്തിന്റെ വചനത്താലും യേശുവിന്റെ പ്രബോധനങ്ങളിലും മനസ്സിനെ ഉറപ്പിക്കാൻ നമുക്കാവണം. അപ്പോൾ…

പരിശുദ്ധാത്മാവില്‍ പ്രാര്‍ഥിച്ചുകൊണ്ട്, നിങ്ങളുടെ പവിത്രമായ വിശ്വാസത്തില്‍ അഭിവൃദ്ധി പ്രാപിക്കുവിന്‍. (യൂദാസ് 1:20)|ദൈവത്തെ നാം നമ്മുടെ സ്രഷ്ടാവും രക്ഷകനുമായി അംഗീകരിക്കുന്നതാണു വിശ്വാസം.

Building yourselves up in your most holy faith and praying in the Holy Spirit (Jude 1:20) ജീവിതത്തിന് അര്‍ത്ഥം തരുന്നത് വിശ്വാസമാണ്. നമുക്ക് ജീവന്‍ നല്കുകയും അനന്തമായി നമ്മെ പരിപാലിക്കുകയും ചെയ്യുന്നവനാണ് ദൈവം! ദൈവത്തെ നാം…

മാർപാപ്പ കർദിനാൾമാരുടെ ഉപദേശകസംഘം പുനഃസംഘടിപ്പിച്ചു

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: വ​​​ത്തി​​​ക്കാ​​​ൻ കൂ​​​രി​​​യാ​​​യു​​​ടെ പു​​​നഃ​​​സം​​​ഘ​​​ട​​​ന ല​​​ക്ഷ്യ​​​മി​​​ട്ട് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ രൂ​​​പീ​​ക​​​രി​​​ച്ച ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ സി-9 ​​​എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ലോ​​​ച​​​നാ​​​സ​​​മി​​​തി​​​യി​​​ൽ മാ​​​ർ​​​പാ​​​പ്പ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി. സം​​​ഘ​​​ത്തി​​​ലെ പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ൾ ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രാ​​​യ ജീ​​​ൻ ക്‌​​​ളോ​​​ദ് ഹൊ​​​ള്ള​​​റി​​​ക് (​ല​​​ക്സം​​​ബ​​​ർ​​​ഗ്), ജു​​​വാ​​​ൻ ഹൊ​​​സേ ഒ​​​മേ​​​ല്ല (​ബാ​​​ർ​​​സ​​​ലോ​​​ണ), ജെ​​​റാ​​​ൾ​​​ഡ് ല​​​ക്രൗ​​​വാ…

ദുഷ്ടന്റെ കൈയില്‍ നിന്നു നിന്നെ ഞാന്‍ വിടുവിക്കും: അക്രമികളുടെ പിടിയില്‍നിന്നു നിന്നെ ഞാന്‍ വീണ്ടെ ടുക്കും. (ജെറമിയ 15:21)| ദൈവഹിതത്തിനായി നമ്മെ സമർപ്പിക്കുക. കർത്താവ് സമൃദ്ധിയായി അനുഗ്രഹിക്കുകയും, അപകടങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യും

I will deliver you out of the hand of the wicked,and redeem you from the grasp of the ruthless. (Jeremiah 15:21) ✝️ ദിനംപ്രതി നമ്മെ രക്ഷിക്കുകയും, കാക്കുകയും ചെയ്യുന്ന ദൈവമാണ് നമുക്ക് ഉള്ളത്.…

തിന്‍മയുടെ ദിനത്തില്‍ അങ്ങാണ് എന്റെ സങ്കേതം (ജെറെമിയാ 17:17)🛐|നാം ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങളെയും ചിന്തകളേയും പ്രവൃത്തികളേയും ദൈവകരങ്ങളിൽ സമർപ്പിക്കുക.

You are my refuge in the day of disaster.(Jeremiah 17:17) ✝️ തിന്മയുടെ ദിനത്തിലും നന്മയുടെ ദിനത്തിലും കർത്താവ് ആയിരിക്കണം നമ്മുടെ ആശ്രയം. ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് ദൈവത്തിലുള്ള പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്.…

“സാധാരണക്കാരിൽ സാധാരണക്കാരായ ഒരു വൈദികനാ യിട്ടാണ് അച്ചനെ പലരും കാണുന്നത്. ആരോടും പരിഭവമില്ലാതെ എല്ലാവരെയും ചേർത്തു നിർത്താൻ അച്ചന് കഴിയുന്നു.”|ഫാദർ ആന്റണി മങ്കുറിയിൽ

“ആത്മീയതയുടെയും, അനുസരണത്തിന്റെയും ഇടയൻ”നാലു വർഷങ്ങൾക്കു മുൻപ് 2019 മാർച്ച് 9ന് നമ്മുടെ വികാരിയായി കടന്നുവന്ന ഫാദർ ആന്റണി മങ്കുറിയിൽ ഈ മാസം മാർച്ച് 11ന് തോപ്പിൽ ഇടവകയിലെ സേവനങ്ങൾ പൂർത്തീകരിച്ച് നമ്മിൽ നിന്ന് സ്ഥലം മാറി പോവുകയാണ്. ഈ കഴിഞ്ഞ വർഷങ്ങളിൽ…

ആകാശത്തിലെ പക്‌ഷികളെ നോക്കുവിന്‍: അവ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ അവയെ തീറ്റിപ്പോറ്റുന്നു. (മത്തായി 6 : 26) | വരാനിരിക്കുന്ന നാളെകളെക്കുറിച്ച് ആകുലപ്പെടുകയല്ല, സന്തോഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.

Look at the birds of the air: they neither sow nor reap nor gather into barns, and yet your heavenly Father feeds them.(Matthew 6:26) ✝️ ഉത്ക്കണ്ഠ മനുഷ്യ ജീവിതത്തിന്റെതന്നെ ഒരു ഭാഗമാണ്.…

നിങ്ങൾ വിട്ടുപോയത്