പാപം ചെയ്യുന്നവന്റെ ജീവന്‍ നശിക്കും (എസെക്കിയേൽ 18:4) | നമ്മുടെ ജീവനെ നശിപ്പിക്കുന്ന പാപത്തിൽ നിന്ന് പരിശുദ്ധാൽ മാവിന്റെ ശക്തിയാൽ അകന്നു നിൽക്കാം.
“The soul that sins, the same shall die.” (Ezekiel 18:4)✝️ മനുഷ്യര്‍ ബലഹീനരാണ്. പല ദുര്‍ബല നിമിഷങ്ങളിലും അവന്‍ പാപത്തില്‍ വീണുപോകാം. വീണ പാപത്തിൽ തുടരുമ്പോഴാണ് പാപപത്തിന്റെ കാഠിന്യം വലുതാകുന്നത്. പാപം മനുഷ്യ സഹചമാണ്, പാപം ചെയ്യാത്തവരായി ഒരുവന്‍…









