Category: കത്തോലിക്ക സഭ

മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ മത്സരിപ്പിക്കണം: ബിഷപ്പ് പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം ഏറെ ആശങ്കകളും പ്രതിസന്ധികളും അനഭവിക്കുന്ന കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ഈ സമൂഹം വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്നും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ മത്സരിപ്പിക്കണമെന്നും കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി. കേരള ലാറ്റിന്‍…

മക്കളുടെ യാതനയിൽ അവരെ ഉപേക്ഷിക്കാതെ സ്വന്തം ജീവൻ പോലും അപായപ്പെടുത്തി ഫ്രാൻസിസ് പാപ്പ ഇറാക്കിലേക്ക്:

സുപ്രധാനം എന്നാൽ, അപകടകരം’- അന്താരാഷ്ട്ര നിരീക്ഷകർ മുതൽ 93 വയസ് പിന്നിട്ട പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമൻവരെ നടത്തിയ ഈ പ്രതികരണങ്ങൾ മാത്രം മതി, ഇപ്പോഴും നീറിപ്പുകയുന്ന ഇറാഖിലേക്കുള്ള പേപ്പൽ പര്യടനം കൈവിട്ട കളിയാണെന്ന് തിരിച്ചറിയാൻ. എന്നിട്ടും എന്തുകൊണ്ട് ഈ അപ്പസ്‌തോലിക…

അധികാരത്തില്‍ നിന്ന് എളിമയിലേക്ക്: പാറ്റ്ന അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഇടവക സഹവികാരിയായി ചുമതലയേറ്റു.

പാറ്റ്ന: ബീഹാറിലെ പാറ്റ്ന അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത റവ. വില്ല്യം ഡി’സൂസ എസ്.ജെ പാറ്റ്നക്ക് പുറത്തുള്ള കന്റോണ്‍മെന്റ് മേഖലയിലെ ദാനാപൂര്‍ സെന്റ്‌ ജോസഫ് ഇടവകയുടെ സഹവികാരിയായി ചുമതലയേറ്റു. ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍ സമിതിയായ സി.സി.ബി.ഐ ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.…

അഭിവന്ദ്യ പിതാവിന് ജന്മദിനാശംസകൾ..

അഭിവന്ദ്യ പിതാവിന് സ്നേഹപൂർവം പിറന്നാൾ ആശംസകൾ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പ്രാർഥനകൾ നേരുന്നു. പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ Social Media Apostolate Diocese of Kanjirappally

സമൂഹത്തിൽ ക്രിയാത്മക ഇടപെടൽ അനിവാര്യം : മാർ പോളി കണ്ണൂക്കാടൻ

ആ​ളൂ​ർ: ആ​ധു​നി​ക സ​മൂ​ഹ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മെ​ന്നു ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ 36ാമ​ത് വാ​ർ​ഷി​ക സെ​ന​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ളൂ​ർ ബി​എ​ൽ​എ​മ്മി​ൽ ന​ട​ന്ന വാ​ർ​ഷി​ക സെ​ന​റ്റി​ൽ രൂ​പ​ത ചെ​യ​ർ​മാ​ൻ ജെ​റാ​ൾ​ഡ്…

കര്‍ണാടക ഉപമുഖ്യമന്ത്രി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ അശ്വന്ത്‌നാരായണനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പാലാരിവട്ടം പിഒസി ആസ്ഥാനത്തെത്തി കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പു…

ബിനു പൈനുങ്കലച്ചൻ നാളെ (2.3.2021) കോഴിക്കോട് ജില്ലയിലെ ഈങ്ങാപുഴ സ്വദേശിനിയായ ഒരു MBA വിദ്യാർത്ഥിനിക്ക് മിംസ് ഹോസ്പിറ്റലിൽ വച്ച് തന്റെ ഒരു വൃക്ക ദാനം ചെയ്യുകയാണ്.

മാനന്തവാടി രൂപതാംഗമായ നമ്മുടെ പ്രീയപ്പെട്ട ബിനു പൈനുങ്കലച്ചൻ നാളെ (2.3.2021) കോഴിക്കോട് ജില്ലയിലെ ഈങ്ങാപുഴ സ്വദേശിനിയായ ഒരു MBA വിദ്യാർത്ഥിനിക്ക് മിംസ് ഹോസ്പിറ്റലിൽ വച്ച് തന്റെ ഒരു വൃക്ക ദാനം ചെയ്യുകയാണ്. ധീരമായ ഈ തീരുമാനമെടുത്ത അച്ചനെ നമുക്ക്‌ അഭിനന്ദിക്കാം ഒപ്പം…

വിശുദ്ധ യൗസേപ്പിതാവിന്റെ തിരഞ്ഞെടുപ്പ്

വിശുദ്ധ യൗസേപ്പിതാവിൻ്റെ വണക്കമാസം 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️ രണ്ടാം തിയതി 🍇🍇🍇🍇🍇🍇🍇🍇🍇🍇🍇 വിശുദ്ധ യൗസേപ്പിതാവിന്റെ തിരഞ്ഞെടുപ്പ് 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 ജപം ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️ ദാവീദുരാജവംശത്തിൽ പിറന്ന വി.യൗസേപ്പേ, അങ്ങ് സകല മനുഷ്യവ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അർഹനായിത്തീർന്നല്ലോ.വന്ദ്യപിതാവേ,അങ്ങേ മക്കളായ ഞങ്ങൾ ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിൻ്റെ വിശിഷ്ട…

നിങ്ങൾ വിട്ടുപോയത്