“കത്തോലിക്കാസഭയിലെ ആരാധനാ വൈവിധ്യങ്ങളെ അംഗീകരിക്കാത്തവർക്ക് ആരാധനാ ഭാഷയെയും വിലമതിക്കാൻ സാധിക്കില്ല”
*ആരാധനാഭാഷയെ വിലമതിക്കണമെങ്കിൽ……..?* ദൈവാരാധനയുമായി ബന്ധപ്പെട്ട ആരാധനാഭാഷയെ ഇകഴ്ത്തിക്കാണിക്കുക എന്നത് ഈ കാലഘട്ടത്തിൽ പലരും ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നുണ്ട്. അതിന് ഒരു ഉദാഹരണമാണ് ഡോ. സൂരജ് പിട്ടാപ്പിള്ളിൽ ഈയിടെ ആരാധനാഭാഷയെ വിശകലനം ചെയ്തുകൊണ്ട് ‘സത്യദീപം’ എന്ന ക്രിസ്തീയ പ്രസിദ്ധീകരണത്തിൽ എഴുതിയ ഒരു ലേഖനം.…



