ക്രിസ്തുമസ്സ് ആശംസകൾ Merry Christmas
“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം” (ലൂക്ക 2:14). “Glory to God in the highest, and on earth peace, goodwill toward men. ‘”(Luke:2 : 14 )
“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം” (ലൂക്ക 2:14). “Glory to God in the highest, and on earth peace, goodwill toward men. ‘”(Luke:2 : 14 )
കാലികൾ വൈക്കോലിനായി തലനീട്ടുന്നിടത്ത് ലോകത്തിനു മുഴുവൻ അപ്പമായി ഒരു ജീവൻ! വെളിപാടിന്റെ വെളിച്ചം ലഭിച്ചവർ അവനെ തേടിയെത്തുകയും അവന്റെ മുൻപിൽ മുട്ടുകുത്തുകയും ചെയ്യുന്നു… അവന്റെ സാന്നിധ്യംജീവിതത്തിന്റെ ഇരുണ്ട ഇടനാഴികളിൽ നിത്യതയുടെ വെളിച്ചം പരത്തുന്നു!മാലാഖമാരുടെ നേർത്ത സംഗീതം ഹൃദയങ്ങളെ സ്നേഹാർദ്രമാക്കുന്നു!ആട്ടിടയർ അവനെ തേടിയെത്തുന്നു!…
From St Peter’s Basilica, Holy Mass of the Christmas Vigil, celebrated by Pope Francis. https://www.facebook.com/vaticannews/videos/113928507166466/?cft[0]=AZXhOY_xZhrdXYK2LXUgRRc4PPrgm_MsiRX4VLauFruDDJB2Iny2fFvdIcNlV2l35h5a38Xh15-UeEdT4gMbf5bXIt4s4qpFr2E5L2sCxm10AHRIYkGn5FirALQGpBod5C6eD8nMhzDOH1eDEQAfbpGW_YPJTGfpgJqMM2px-Ttn_lv0dpUgHgq-UfpozxRvKQnkqeyQYNIiTqGGUOX898E8&tn=%2B%3FFH-y-R
9 മണി പ്രാർത്ഥന🌷 🙏 “ശുദ്ധീകരണ ആത്മാക്കൾക്കായ്…” 🙏 🙏🌷ശുദ്ധീകരണ ആത്മാക്കൾക്കായി “1സ്വർഗ്ഗ 1നന്മ 1ത്രീത്വ.” ചൊല്ലുക, അതോടൊപ്പം എത്രയും ദയയുളള മാതാവേ എന്ന ജപം കൂടി ചൊല്ലി കാഴ്ച വെയ്ക്കാമോ….🌷🙏 ⚡✨🌷⚡✨🌷⚡✨🌷⚡✨ 🙏 ഇന്നത്തെ പ്രാർത്ഥനാ നിയോഗങ്ങൾ 🙏 🌷…