Category: സിറോ മലബാർ സഭ

വിശ്വാസവും പാരമ്പര്യവും പ്രവാസ ജീവിതത്തിലും കാത്തുസൂക്ഷിക്കുന്നവര്‍ സിറോ മലബാര്‍ സഭയുടെ സമ്പത്ത്: മാര്‍ ജോസഫ് പെരുന്തോട്ടം

ദുബായ്: ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ വിശ്വാസികളുടെ തീക്ഷ്ണതയും സഭാ സ്‌നേഹവും തന്നെ എല്ലായ്‌പ്പോഴും അത്ഭുതപ്പെടുത്തുന്നുവെന്നും അവരെ ഓര്‍ത്തു അഭിമാനമുണ്ടെന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. ദുബായ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ സിറോ മലബാര്‍ സഭാ വിശ്വാസികളുടെ…

“മാർപാപ്പയെയും സിനഡിനെയും സഭാ നേതൃത്വത്തെയും അനുസരിച്ച് ഏകീകൃത കുർബാനയ്ക്ക് വേണ്ടി നിലകൊള്ളുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിശ്വാസി എന്ന നിലയിൽ ചില കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ..”

അഭിവന്ദ്യ തോമസ് തറയിൽ പിതാവേ സിറോ മലബാർ സഭയിലെ മറ്റ് പിതാക്കന്മാരെ.. മാർപാപ്പയെയും സിനഡിനെയും സഭാ നേതൃത്വത്തെയും അനുസരിച്ച് ഏകീകൃത കുർബാനയ്ക്ക് വേണ്ടി നിലകൊള്ളുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിശ്വാസി എന്ന നിലയിൽ ചില കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ.. കുരിശോളം…

ആർച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഭാരത സഭാ നേതൃത്വത്തിലേക്ക് |..സിറോ മലബാർ സഭയ്ക്കും ,കേരളസഭയ്ക്കും ,തൃശൂർ അതിരൂപതയ്ക്കും ,എറണാകുളം -അങ്കമാലി അതിരൂപതയ്ക്കും സന്തോഷം ,അഭിമാനം .

അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്തിനെ CBCI പ്രസിഡണ്ടായി തിരഞ്ഞെടുത്തു.. ഭാരതത്തിലെ മൂന്നു റീത്തുകളിലെയും എല്ലാ മെത്രാ പോലീത്താമാരുടെയും,മെത്രാന്മാരുടെയും, സമിതിയുടെ പ്രെസിഡണ്ടയായി തിരഞ്ഞെടുക്കപ്പെട്ട,ഭാരത കത്തോലിക്കാ സഭയുടെ സമുന്നത വ്യക്തിത്വം…. എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും , തൃശ്ശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ…

“കുഞ്ഞച്ചൻ എന്ന ഈ ഇടവകവൈദികന്റെ വിശുദ്ധ ജീവിതം ഇടവകവൈദികരെ മാത്രമല്ല, എല്ലാ ജീവിതാവസ്ഥകളിലുമുള്ള വിശ്വാസികൾക്കും വിശുദ്ധിയുള്ള ജീവിതം നയിക്കാൻ പ്രചോദനമായി തീരട്ടെ “

സീറോമലബാർ സഭയുടെ അഭിമാനം വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെ തിരുനാൾ കുർബാന, സന്ദേശം മാർ ജോസഫ് കല്ലറങ്ങാട്ട് | Ramapuram 16/10/2022 ഏപ്രിൽ 30, 2006 സീറോ മലബാർ സഭക്ക് ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. നമ്മുടെ കൊച്ചുകേരളത്തിലെ പാലാ രൂപതയിലുള്ള രാമപുരം ഇടവകയിൽ ഒരു പുരോഹിതൻ…

‘എറണാകുളംകാരോട് സിറോ മലബാർ സിനഡിനെ അനുസരിക്കാൻ പറയു’ അന്ത്യശാസനവുമായി മാർപാപ്പ |ആർച്ചുബിഷപ്പ് മാർ ആൻഡ്രുസ് താഴത്ത്‌

ജനാഭിമുഖ കുർബാന സിനഡ് നിർത്തലാക്കിയിട്ടില്ല….അൾത്താരാഭിമുഖവും കൂടി കൂട്ടിച്ചേർത്തെന്നെ ഉള്ളു.|ഏതു കത്തോലിക്കാ പള്ളിയിലാണ് അത്താഴം കഴിക്കുന്നപോലെയിരുന്ന് കുർബാന ചൊല്ലുന്നത് ?|ബിഷപ്പ് തോമസ് തറയിൽ

നിങ്ങൾ കുപ്പത്തൊട്ടിയിലെറിഞ്ഞത് മാർപ്പാപ്പയുടെ നിർദേശങ്ങളാണ്. അതിൽ നിങ്ങള്ക്ക് മനസ്താപമില്ലെങ്കിൽ നിങ്ങൾ കത്തോലിക്കരാണോ? ജനാഭിമുഖ കുർബാന സിനഡ് നിർത്തലാക്കിയിട്ടില്ല….അൾത്താരാഭിമുഖവും കൂടി കൂട്ടിച്ചേർത്തെന്നെ ഉള്ളു. ഇപ്പോഴും കുർബാനയിൽ കൂടുതൽ സമയവും വൈദികൻ ജനാഭിമുഖമായിട്ടാണ് നിൽക്കുന്നത്. കുർബാനയുടെ സമയത്തു വെറും 15 മിനിട്ടു അച്ചൻ അൽത്താരയിലേക്ക്…

എറണാകുളം അങ്കമാലി അതിരുപതയിൽ സിനഡു തീരുമാനമാനുസരിച്ചുള്ള ഏകികൃതരീതി വിശുദ്ധ കുർബാനർപ്പണത്തിൽ പാലിക്കേണ്ടതാണ് .| അർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് .

കുർബാന ഏകീകരണം എത്രയും വേഗം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന് റോമിലെ പരിശുദ്ധ സിംഹസനത്തിൽനിന്ന് ലഭിച്ച കത്ത്.

സത്യസന്ധമായ നീതിനിർവ്വഹണം കാലഘട്ടത്തിൻറെ ആവശ്യം: മാർ മാത്യൂ മൂലക്കാട്ട്

കാക്കനാട്: സത്യസന്ധമായ നീതിനിർവ്വഹണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് 2022 സെപ്റ്റംബർ 28ാം തീയതി മൗണ്ട് സെൻറ് തോമസിൽ വച്ച് നടത്തപ്പെട്ട സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ കോടതിയിലെ ഉദ്യോഗസ്ഥരുടെയും രൂപതകളിലെ കോടതികളുടെ അധ്യക്ഷന്മാരായ ജുഡീഷ്യൽ വികാരിമാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് മാർ മാത്യു…

ലഹരിവ്യാപനത്തിനെതിരേ സീറോ മലബാർസഭ | കർമപദ്ധതി ഉദ്ഘാടനം 30ന് പാലാ രൂപത‌യിൽ മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ:കേരളസമൂഹത്തിൽ ആശങ്കയും ഭയവും ജനിപ്പിച്ചു വർധിച്ചുവരുന്ന ലഹരിമരുന്നു വ്യാപാരത്തിനെതിരേ ശക്തമായ കർമപദ്ധതി ആവിഷ്കരിച്ചു പ്രതിരോധ-ബോധവൽക്കരണ പദ്ധതിയുമായി സീറോമലബാർസഭ രംഗത്ത്. കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷന്‍റെ നേതൃത്വത്തിൽ ലഹരിക്കെതിരേയുള്ള ബോധവൽക്കരണ പ്രതിരോധ-ദ്രുതകർമ പദ്ധതികൾക്കു സീറോമലബാർസഭയിൽ പാലാ രൂപത‌യിലാണ് തുടക്കം…

നിങ്ങൾ വിട്ടുപോയത്