Category: സാമൂഹിക നീതി

മയക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചു വിപണനം നടത്തി ഒരു തലമുറയെ തകർത്ത് ഉണ്ടാക്കുന്ന പണം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനെ കുറിച്ച് 2017 -ൽ UN പ്രത്യേക പഠനം നടത്തിയ റിപ്പോർട്ട്

നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേൾക്കുക ആണെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് എങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ ഈ വിഷയം ചർച്ചയായിട്ട് വർഷങ്ങൾ കുറെ ആയതാണ്. മയക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചു വിപണനം നടത്തി ഒരു തലമുറയെ തകർത്ത് ഉണ്ടാക്കുന്ന പണം തീവ്രവാദ…

ദരിദ്ര ജനവിഭാഗത്തിനുള്ള സംവരണമാണ് രാജ്യത്ത് നിലനില്‍ക്കേണ്ടത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കോട്ടയം: കാലഹരണപ്പെട്ട ജാതിസംവരണമല്ല, സാന്പത്തിക ദുര്‍ബല വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്കും ദരിദ്ര ജനവിഭാഗത്തിനുമുള്ള സംവരണമാണ് രാജ്യത്ത് നിലനില്‍ക്കേണ്ടതെന്നും ഇതിനെ ഒരു നീതിന്യായ കോടതിക്കും തള്ളിപ്പറയാനോ അട്ടിമറിക്കാനോ ആവില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. നിലവില്‍ ഒരു സംവരണവുമില്ലാത്ത ദരിദ്രജനവിഭാഗത്തിനുവേണ്ടിയുള്ള…

മുല്ലപ്പെരിയാർ: കേന്ദ്ര ജലകമ്മീഷൻസുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു

മുല്ലപ്പെരിയാർ ഡാമിനെ സംബന്ധിച്ച് സുപ്രീം കോടതിയിൽ നിലവിലുള്ള ഒരു കേസിൻ്റെ ഭാഗമായി, ഡാം സുരക്ഷിതമാണെന്ന് കേന്ദ്ര ജലകമ്മീഷൻ വസ്തുതകൾക്ക് വിരുദ്ധമായി സത്യവാങ്മൂലം നൽകിയിരിക്കുന്നു. അണക്കെട്ടിൻ്റെ സുരക്ഷ സംബദ്ധിച്ച് ഉപസമിതി രൂപീകരണത്തിനെതിരേ ഡോ ജോ ജോസഫ് നൽകിയ റിട്ട് ഹർജി സുപ്രീം കോടതി…

സഭയുടെ ചായ്‌വ് സാമൂഹിക നീതി നിഷേധിക്കപെട്ടവർക്കൊപ്പമാണ്, അരികുവൽക്കരിക്കപ്പെട്ടവർക്കൊപ്പമാണ് !

എന്തെങ്കിലും ചായ്‌വ് ഉണ്ടോ ? കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട സമുദായ സംഘടനയുടെ ഭാരവാഹി എന്ന നിലയിൽ രണ്ടു ദിവസങ്ങളായി നീണ്ടുനിന്ന, “വികസനം എല്ലാ തലങ്ങളിലും എല്ലാ ഇടങ്ങളിലും” എന്ന പഠന ശിബിരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. പ്രാരംഭ സമ്മേളനം ഉദ്ഘാടനം ചെയ്തത് മന്ത്രി…

നിങ്ങൾ വിട്ടുപോയത്