Category: സാക്ഷ്യം

ഓശാന : വിജയഘോഷങ്ങൾക്കപ്പുറം ഉയിർപ്പിന്റെ നിശബ്ദ സാക്ഷ്യം

സമാധാനത്തിന്റെ രാജകുമാരൻ കഴുതക്കുട്ടിയുടെ പുറത്ത് ജെറുസലേമിലേക്ക് എഴുന്നള്ളിയതിന്റെ ഓർമ്മ പുതുക്കി വീണ്ടുമൊരു ഓശാന ഞായർ കൂടി വന്നെത്തുന്നു. വലിയ നോയമ്പിലെ ഏറ്റവും ഭക്തിസാന്ദ്രമായ ‘വലിയ ആഴ്ച’യ്ക്ക് (Holy Week) ഈ ദിനത്തിലൂടെ തുടക്കമാവുകയാണ്. വിനയത്തിന്റെ രാജകുമാരൻലോകം കണ്ടിട്ടുള്ള രാജാക്കന്മാരെല്ലാം കുതിരപ്പുറത്തും തേരിലുമായി…

അടിച്ചമർത്തപ്പെടുമ്പോൾ സത്യത്തിനു സാക്ഷ്യം വഹിക്കുകയാണ്: പീഡിത ക്രൈസ്തവരെ അനുസ്മരിച്ച് ലെയോ പാപ്പ!

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ക്രിസ്ത്യാനികൾ വിവേചനവും പീഡനവും അനുഭവിക്കുന്നുണ്ടെന്നും അടിച്ചമർത്തപ്പെടുമ്പോൾ അവര്‍ സത്യത്തിനു സാക്ഷ്യം വഹിക്കുകയാണെന്നും ലെയോ പാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ തീർത്ഥാടകര്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ബംഗ്ലാദേശ്, നൈജീരിയ, മൊസാംബിക്, സുഡാൻ തുടങ്ങിയ രാജ്യങ്ങളെക്കുറിച്ച്…

നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥനയുടെ അത്ഭുതശക്തി|അറിയണം ഈ അത്ഭുതസാക്ഷ്യം

നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ ഒരു പുരോഹിതൻ്റ ഹൃദയ സ്പർശിയായ അനുഭവസാക്ഷ്യം. ആറു വയസ്സുള്ള ഒരു പ്രൊട്ടസ്റ്റൻ്റു ആൺകുട്ടി തൻ്റെ കത്തോലിക്കരായ കൂട്ടുകാർ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതു കേട്ടു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന മനപാഠമാക്കി.…

അഭിമാനമുള്ള ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ, അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പഠിച്ച കാലത്ത് എന്നിൽ പകർന്ന അച്ചടക്കത്തിൽ നിന്ന് എനിക്ക് ലഭിച്ച നേട്ടങ്ങൾ എനിക്ക് വ്യക്തിപരമായി സാക്ഷ്യപ്പെടുത്താൻ കഴിയും.

അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്” എന്ന പേര് സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്, പക്ഷേ മറ്റൊരു രാജ്യത്തായതിനാൽ അവിടെ നടക്കുന്ന കൃത്യമായ സാഹചര്യത്തെക്കുറിച്ച് എനിക്കറിയില്ല. എന്നിരുന്നാലും, അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ പൂർവ്വ വിദ്യാർത്ഥി എന്ന നിലയിലുള്ള എന്റെ…

നിങ്ങൾ വിട്ടുപോയത്