കര്‍ത്താവേ, അങ്ങ് എന്നെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു(സങ്കീർത്തനങ്ങൾ 86:17)
Lord, have helped me and comforted me.” (Psalm 86:17) കർത്താവ് നമ്മുടെ പ്രശ്നങ്ങൾ കണ്ട് നമ്മളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നവനാണ്. അതിന് ശക്തമായ ഉദാഹരണമാണ് നയിൻ എന്ന പട്ടണത്തിലെ വിധവയുടെ മകനെ ഉയിർപ്പിച്ചത്. ശിഷ്യരോടും വലിയ ഒരു ജനാവലിയോടുമോപ്പം…