Category: വൈദീക സമിതി

വിമത വൈദീകരുടെ ദുഷ്ടമനസ്സ് കോടതിയിൽ വെളിപ്പെടാൻപോകുന്നു| ”ശരിയുടെ” ആഴവും പരപ്പും സകലരും അറിയാനുള്ള മഹത്തായ അവസരമാണ് സുപ്രീം കോടതി വിധിയിലൂടെ നടപ്പാകാൻ പോകുന്നത്.

സീറോ മലബാർ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുന്ന വിധി ഇന്നലെ 17-03-2023-ന് സുപ്രീം കോടതി പ്രസ്താവിച്ചു. സഭയെ സ്നേഹിക്കുന്നവർക്ക് ആശ്വാസവും വലിയ പ്രതീക്ഷയും ഒരു പോലെ നൽകുന്ന വിധിയായിരുന്നു രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ചത്. ഈ വിധി സഭയെ സംബന്ധിച്ച്…

“എറണാകുളം രൂപതയിലെ പ്രതിസന്ധിയിൽ മുഖ്യ പങ്ക് അവിടെയുളുള്ള വൈദീക സമിതിയിലെ നേതാക്കൻമാരായ ഏതാനും ചില വൈദീകരും അവരുമായി പങ്കുചേരുന്ന കുറച്ച് അല്മായർക്കുമാണ്.|…. അവരാണ് ഈ ജനങ്ങളെ ഭയപ്പെടുത്തിയും തെറ്റിധരിപ്പിച്ചും എന്തൊ വലിയ സാമൂഹിക നന്മ ചെയ്യുന്നു എന്ന മട്ടിൽ ഇതിൽ നേതാക്കൻമാരായി നേതൃത്വം കൊടുക്കുന്നത്. “|ഡോ. റിക്സൺ ജോസ്

എറണാകുളം രൂപതയിലെ കുർബാന സംബന്ധിച്ച പ്രശ്നം എങ്ങനെ പരിഹരിക്കാം… എന്റെ മനസിൽ തോന്നുന്ന ഏതാനും ചിന്തകൾ പങ്കുവയ്ക്കട്ടെ.. .1. ക്രിസ്തുവിന്റെ സുവിശേഷവും ക്രൂശിതനായ ഈശോയിലൂടെ വെളിപ്പെട്ട ദൈവ സ്നേഹവും സ്നേഹംതന്നെയായ ദൈവത്തോടൊത്തുള്ള നിത്യ ജീവിതവുമാണ് ക്രിസ്തീയതയുടേയും കത്തോലിക്കാ സഭയുടേയും അംഗംങ്ങളുടെ വിശ്വാസ…