Pro Life ജീവിതശൈലി പ്രൊ ലൈഫ് വി. ജിയന്ന ബറേറ്റ മൊള്ളയുടെ തിരുനാൾ ഏപ്രിൽ 28 പ്രോ-ലൈഫ് മധ്യസ്ഥയായ വി. ജിയന്ന ബറേറ്റ മൊള്ളയുടെ തിരുനാൾ ആണ്. മക്കളില്ലാത്ത ദമ്പതികൾക്കും എല്ലാ ഗർഭിണികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും വേണ്ടി പ്രാർത്ഥിക്കാം April 27, 2021