Category: വി.ജിയന്ന ബരേറ്റ മൊള്ള

🌹ജീവന്റെ സംരക്ഷണത്തിന് വേണ്ടി ശുശ്രുഷ ചെയ്യുന്ന എല്ലാവർക്കും പ്രോലൈഫ് മാദ്ധ്യസ്ഥയായവി.ജിയന്ന ബരേറ്റ മൊള്ളയുടെ തിരുന്നാൾ ആശംസകൾ.🌹

1922 ഒക്ടോബറിൽ പതിമൂന്ന് മക്കളുള്ള കുടുംബത്തിലെ പത്താമത്തവളായാണ് ജിയാന്ന ബറേത്ത മോള്ള ജനിച്ചത്. ഇറ്റലിയിലെ അറിയപ്പെടുന്ന ശിശുരോഗവിദഗ്ധയായിരുന്നു വി.ജിയാന്ന. വി.ജിയാന്ന ചെറുപ്പത്തിൽത്തന്നെ തന്റെ വിശ്വാസത്തെ പരസ്യമായി സ്വീകരിച്ചു, ഒപ്പം അവളുടെ സ്നേഹനിധികളായ മാതാപിതാക്കളിൽ നിന്ന് കത്തോലിക്കാ-ക്രിസ്ത്യൻ വിദ്യാഭ്യാസവും സ്വീകരിച്ചു. ജീവിതത്തെ ദൈവത്തിന്റെ…