Category: വിശുദ്ധ ലൂക്കാ

കരുണയുടെ സുവിശേഷകനായ വിശുദ്ധ ലൂക്കായുടെ തിരുന്നാൾ മംഗളങ്ങൾ എല്ലാവർക്കും നേരുന്നു.

വിശുദ്ധ ലൂക്കാ സുവിശേഷകൻ ബൈബിളിലെ നാല് സുവിശേഷകന്മാരിലൊരാളായും അപ്പസ്തോല പ്രവർത്തനങ്ങൾ എഴുതിയ ആളായും പൗലോസ് ശ്ളീഹായുടെ സന്തതസഹചാരി ആയും നല്ലൊരു ഡോക്ടർ ആയുമൊക്കെ നമുക്ക് വിശുദ്ധ ലൂക്കായെ അറിയാം. വിശുദ്ധ ലൂക്ക സിറിയയിലെ അന്ത്യോക്യയിൽ ഒരു വിജാതീയ കുടുംബത്തിൽ ജനിച്ചെന്നാണ് വിശ്വസിക്കപ്പെടുന്നത്…