Category: വിശുദ്ധ ജീവിതങ്ങൾ

തനിക്ക് ചുറ്റുമുള്ള പാപവസ്ഥ അലോയ്സിയൂസ് കാണുകയും, അതില്‍ മനംമടുത്ത വിശുദ്ധന്‍ താന്‍ ഒരിക്കലും അതില്‍ പങ്ക് ചേരുകയില്ല എന്ന് തീരുമാനമെടുക്കുകയും ചെയ്തു.

അനുദിനവിശുദ്ധര്‍ : ജൂൺ 21 വിശുദ്ധ അലോയ്സിയൂസ് ഗോണ്‍സാഗാ പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയിലായിരുന്നു വിശുദ്ധന്‍ വളര്‍ന്നു വന്നത്. ഇറ്റലിയിലെ ആ കാലഘട്ടം ജനങ്ങള്‍ വളരെയേറെ അശ്രദ്ധരും, ധാര്‍മ്മികമായി അധപതിച്ച നിലയിലും, ഭോഗാസക്തിയിലും മുഴുകി ജീവിച്ചിരുന്ന നിലയിലായിരിന്നു. തനിക്ക് ചുറ്റുമുള്ള പാപവസ്ഥ അലോയ്സിയൂസ്…

അനുദിനവിശുദ്ധര്‍ : ജൂൺ 8|വിശുദ്ധ മറിയം ത്രേസ്യ

തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമേല്‍ മങ്കിടിയന്‍ തോമായുടേയും, താണ്ടായുടേയും മകളായാണ് മറിയം ത്രേസ്യാ ജനിച്ചത്. തോമ-താണ്ടാ ദമ്പതികളുടെ രണ്ട് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന അഞ്ച് മക്കളില്‍ മൂന്നാമത്തവളായിരിന്നു മറിയം ത്രേസ്യ. ഉത്തമമാതൃകയായ അവളുടെ അമ്മയുടെ ശിക്ഷണത്തില്‍ വളരെയേറെ ഭക്തിയിലും, വിശുദ്ധിയിലുമായിരുന്നു…

ഇരുപത്തിഒന്നാം വയസ്സിൽ കർദിനാളായ വിശുദ്ധ ചാൾസ് ബറോമിയജീവിത രേഖ

1538 ൽ വടക്കേ മിലാനിലെ അറോണയിൽ ഗിൽബർട്ടിൻ്റെയും മാർഗ്ഗരിറ്റിൻ്റേയും രണ്ടാമത്തെ മകനായി ചാൾസ് ജനിച്ചു. പവിയ സർവ്വകലാശാലയിൽ നിന്നു ഇരുപത്തി ഒന്നാമത്തെ വയസ്സിൽ 1559 ൽ സിവിൽ നിയമത്തിലും സഭാ നിയമത്തിലും ഡോക്ടറൽ ബിരുദം കരസ്ഥമാക്കിയ ചാൾസ് പുരോഹിതനാകുന്നതിനു മുമ്പേ ഇരുപത്തി…

ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തുവാനുള്ള ഒരു മാതൃകയായിട്ടാണ് വിശുദ്ധ മത്തായിയുടെ ജീവിതത്തെ സുവിശേഷം നമുക്ക്‌ നല്‍കുന്നത് |സെപ്റ്റംബർ 21 വി. മത്തായി ശ്ലീഹ

സെപ്റ്റംബർ 21 വി. മത്തായി ശ്ലീഹ ഈശോയുടെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായിരുന്ന വി. മത്തായി, ഗലീലിയോ പ്രദേശത്തെ ഹെൽപൈയുടെ പുത്രനായ ഒരു യഹൂദനായിരുന്നു. രണ്ടു സുവിശേഷകന്മാർ മത്തായിയെ ലേവി എന്നുകൂടി വിളിക്കുന്നുണ്ട്. ചുങ്കം പിരിക്കുക എന്നതായിരുന്നു മത്തായിയുടെ ജോലി. യഹൂദരുടെ ഇടയിൽ…

ആഗോളസഭ ആ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് : വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസും വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റിയും വിശുദ്ധ പദവിയിലേക്ക് ഉയരുന്ന ആനന്ദസുരഭിലനിമിഷങ്ങൾക്ക്.

ലോകത്തിലങ്ങോളമിങ്ങോളം എത്രയേറെ ജീവിതങ്ങൾ അവരാൽ സ്വാധീനിക്കപ്പെട്ടു. ഏത് കാലഘട്ടത്തിലും, ഏതൊക്കെ ജീവിതരീതി പിന്തുടരുന്നവർക്കും വിശുദ്ധരാവുക സാധ്യമാണെന്ന് പറഞ്ഞുവെച്ചുകൊണ്ട്, അവർക്കിടയിൽ ഒരു നൂറ്റാണ്ടിന്റെ വിടവുണ്ടെന്ന കാര്യം തോന്നിക്കുക പോലും ചെയ്യാതെ ദൈവസ്നേഹത്തിലും പരസ്നേഹത്തിലും മത്സരിച്ചു മുന്നിട്ടു നിന്നവർ. ഈ മിടുക്കന്മാരുടെ നാമകരണപ്രക്രിയ, കേവലം…

ചൂതാട്ടക്കാരനായ കൂലിപ്പടയാളിയിൽ നിന്ന് വിശുദ്ധനിലേക്ക് – കമില്ലസ് ഡി ലെല്ലിസ്

കൃപയുടെ വിസ്മയകരമായ ശക്തിയാണ് വിശുദ്ധ കമില്ലസിന്റെ ജീവിതം വെളിവാക്കുന്നത്. യുവാവായിരിക്കെ പാപക്കയങ്ങളിൽ, ദുശ്ശീലങ്ങളിൽ കുഴഞ്ഞുമറിഞ്ഞൊരു ജീവിതം! ആൽബൻ ഗുഡിയർ, 24 വയസ്സുകാരനായ കമില്ലസിനെപ്പറ്റി പറഞ്ഞതിങ്ങനെ : “ഇറ്റലിയിലെ മടകളെല്ലാം തിരഞ്ഞാലും കമില്ലസിനെപ്പോലെ ചെറിയൊരു പ്രതീക്ഷക്ക് പോലും വകയില്ലാത്ത ഒരാളെ കണ്ടുകിട്ടാൻ വിഷമമായിരിക്കും”.…

വിശുദ്ധരെ വളർത്തിയ വിശുദ്ധ മാതാപിതാക്കളിൽ നൽകുന്ന അഞ്ചു പാഠങ്ങൾ

Today is the feast day of Sts. Louis and Zelie Martin, the dear parents of St. Therese of Lisieux. ജൂലൈ 12 വിശുദ്ധ വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വിശുദ്ധ ലൂയിസ് മാർട്ടിൻ്റെയും വി. സെലി…

ഹംഗറിയിലെ വിശുദ്ധ എലിസബത്ത്

രാജാവിന്റെ മകൾ, രാജ്ഞി ,മക്കൾ രാജകുമാരനും രാജകുമാരിമാരും ..തീർന്നില്ല , ഒരു വിശുദ്ധയും ..ഇതെല്ലാമായിരുന്നു ഹംഗറിയിലെ വിശുദ്ധ എലിസബത്ത്. എല്ലാവരിലും അത്ഭുതം ജനിപ്പിക്കുന്ന മാതൃക. ഉത്തമസ്ത്രീ എങ്ങനെയാകണം എന്നതിന്റെ ഉദാഹരണം.ഏറ്റവും ഉന്നതിയിൽ ആയിരുന്നിട്ടും അവളുടെ ജീവിതം എളിമയുടെ ഒരു പാഠശാലയാണ്. നമ്മൾ…

ലീമയിലെ വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ

അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലീമായിലെ വി. റോസയുടെ തിരുനാൾ (ആഗസ്റ്റ് 23) സഭ ഇന്ന് ആലോഷിക്കുന്നു. . ഈ ബഹുമതിക്കു അർഹയാണങ്കിലും അവളുടെ ജീവിതം വളരെ ലളിതമായിരുന്നു. വിശുദ്ധിയിൽ വളരാൻ പരിശ്രമിക്കുന്നവർക്കുള്ള ഒരു ഉത്തമ…

‘എത്രയും ദയയുള്ള മാതാവേ’ എന്ന, നമുക്ക് പ്രിയമുള്ള പ്രാർത്ഥന നമുക്ക് ലഭിക്കാൻ കാരണക്കാരനായ വിശുദ്ധൻ. ക്ലയർവോയിലെ വിശുദ്ധ ബെർണാർഡ്!!

‘എത്രയും ദയയുള്ള മാതാവേ’ എന്ന, നമുക്ക് പ്രിയമുള്ള പ്രാർത്ഥന നമുക്ക് ലഭിക്കാൻ കാരണക്കാരനായ വിശുദ്ധൻ. ‘പരിശുദ്ധ രാജ്ഞി’ ജപത്തിലെ അവസാനവരി എഴുതിയ ആൾ…ക്ലയർവോയിലെ വിശുദ്ധ ബെർണാർഡ്!! 1112ന്റെ മധ്യത്തിൽ, ഫ്രാൻസിലെ ബർഗണ്ടിക്കടുത്ത് ഡിഷോണിലുള്ള ഫൊണ്ടെൻസ് കോട്ട പെട്ടെന്ന് വിജനമായ പ്രതീതി. സമ്പന്ന…

നിങ്ങൾ വിട്ടുപോയത്