Category: വിശുദ്ധ കുർബാനയുടെ സ്വീകരണം

ആരാധനക്രമത്തെക്കുറിച്ചുള്ള നിയമങ്ങളും നിർദ്ദേശങ്ങളും|പ്രത്യേകിച്ചും സീറോ മലബാർ സിനഡൽ തീരുമാനവുമായി ബന്ധപ്പെട്ടത് വിശുദ്ധ കുർബാനയുടെ ‘യൂണിഫോം മോഡ് ഓഫ് സെലിബ്രേഷൻ’ എന്ന വിഷയത്തിൽ & പുരോഹിതരുടെ പൊതു മാനദണ്ഡങ്ങൾ|സഭാ അധികാരികളുടെ തീരുമാനങ്ങൾ അനുസരിക്കാൻ|ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്|

ഓക്സിജൻ സഞ്ചിയുമായി വിശുദ്ധ കുർബാനയ്ക്ക്… |വിശുദ്ധ കുർബാനയുടെ സ്വീകരണ സമയമായപ്പോൾ സഞ്ചിയും തൂക്കി ഭാര്യയുടെ കൈ പിടിച്ച് അൾത്താരയുടെ മുമ്പിലേക്കു വന്നു.

ഓക്സിജൻ സഞ്ചിയുമായി വിശുദ്ധ കുർബാനയ്ക്ക്… രണ്ടാഴ്ച മുമ്പ് നടന്ന ഒരു സംഭവമാണ്കുറിക്കണമെന്നു പല തവണ വിചാരിച്ചതാണ്.സാധിച്ചിച്ച..ഇപ്പോൾ ഒരു യാത്രക്കിടെ അല്പം സമയം കിട്ടിയപ്പോൾ ഒന്നു കുറിക്കാമെന്നു കരുതി. കൃത്യമായി പറഞ്ഞാൽ 2022 മെയ് മാസം മുപ്പതാം തീയതി തിങ്കളാഴ്ചസമയം: വൈകുന്നേരം ആറേമുക്കാൽ…