ആത്മഹത്യ ചെയ്ത ഭവനത്തിലെ മരണാന്തര ചടങ്ങുകളിൽ വിവേചനം പാടില്ല.|ഫാമാത്യു മണവത്ത്.
എൻ്റെ ജീവിതത്തിൽ ഞാൻ ദു:ഖിക്കാൻ മനസ്സിനെ അനുവദിക്കാറില്ല.ധാരാളം ജീവിത അനുഭവം അതിന് കാരണമാകാം.എന്നാൽ ഒരു ആത്മഹത്യാ മരണഭവനത്തിൽ ശുശ്രൂഷകൾ നടത്തണ്ടതായി വന്നപ്പോൾ പ്രസംഗ മദ്ധ്യേയേശുക്രിസ്തുവിൻ്റെ അനന്ത കരുണയെപ്പറ്റി പറഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി. നിൽക്കകള്ളി ഇല്ലാത്തപ്രതിസന്ധിയിലും പിടിച്ചു നിൽക്കാൻ സഹായിക്കുക ദൈവ വിശ്വാസം…