Category: രോഗീപരിചരണം

ആരോഗ്യപ്രവർത്തകരുടെ കരങ്ങൾ ദൈവപിതാവിന്റെ കാരുണ്യഹസ്തത്തിന്റെ അടയാളങ്ങൾ| ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: രോഗീപരിചരണത്തിൽ കൂടുതൽ വ്യാപൃതരാകാൻ വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിച്ചും ആതുരശുശ്രൂഷകർക്ക് പ്രചോദനമേകിയും ഫ്രാൻസിസ് പാപ്പയുടെ വിശേഷാൽ സന്ദേശം. ലൂർദ് നാഥയുടെ തിരുനാൾ ദിനത്തിൽ (ഫെബ്രുവരി 11) ആഗോളസഭ ആചരിക്കുന്ന ലോക രോഗീദിനത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച സന്ദേശത്തിൽ, ആരോഗ്യപ്രവർത്തകരുടെ കരങ്ങൾ…