Category: രേഖകൾ

കോഴ്സിൽ നിന്ന് പിൻവാങ്ങിയാൽ ഫീ തിരികെ കിട്ടുമോ? രേഖകൾ പിടിച്ചു വയ്ക്കാമോ ?

വിദ്യാര്‍ത്ഥികളുടെ പരാതി പരിഹരിക്കുന്നതിന് യൂണിവേഴ്സിറ്റികളിൽ യു.ജി.സി. പരാതി പരിഹാര സംവിധാനം 2012 മുതല്‍ നിലവിലുണ്ട്. വിവിധ കോഴ്സുകളില്‍ ഫീസുതിരികെ ലഭിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചും, അസ്സല്‍ രേഖകള്‍ കോളേജുകളില്‍ പിടിച്ചുവയ്ക്കുന്ന വിഷയത്തിലും യു.ജി.സി. 2018 ഒക്ടോബര്‍ മാസത്തില്‍ തന്നെ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കോഴ്സുകളില്‍…