Category: രൂപതകൾ

‘ക്രൈസ്തവസമൂഹത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി എതിർക്കും’ ചങ്ങനാശേരി, കാഞ്ഞിരപ്പളളി രൂപതകൾ

കാഞ്ഞിരപ്പളളി അമൽജ്യോതി എൻജിനീയറിങ് കോളേജിനെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കലിൻ്റെ നേതൃത്വത്തിലുള്ള സംഘം കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രം സന്ദർശിച്ചു. അതിരൂപതാ പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. തോമസ് കറുകക്കളം,…

കൃപാസനം: ഉടമ്പടിയും സാക്ഷ്യവും|മറിയത്തിലൂടെ യേശുവിലേക്ക് എന്ന കത്തോലിക്കാ ആത്മീയതയുടെ മലയാള ഭാഷ്യമാണ് മരിയൻ ഉടമ്പടി എന്ന കൃപാസനം ഉടമ്പടി. വിശുദ്ധിയാണ് ഉടമ്പടിയുടെ അടിത്തറ. മറിയത്തിന്റെ പരിശുദ്ധി പോലെ വിശുദ്ധമായ ഒരു ജീവിതമാണ് അത് ലക്ഷ്യം വയ്ക്കുന്നത്.

കൃപാസനം: ഉടമ്പടിയും സാക്ഷ്യവും ഈ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒരു ധ്യാനകേന്ദ്രമാണ് കൃപാസനം. ആ ധ്യാന കേന്ദ്രത്തിൽ നിന്നും യൂട്യൂബിലൂടെയും കൃപാസനം പത്രത്തിലൂടെയും പുറത്തുവന്ന ചില സാക്ഷ്യങ്ങളാണ് പരിഹാസ വിഷയമായി കൊണ്ടിരിക്കുന്നത്. ഇവ നിരന്തരം സാമൂഹ്യമാധ്യമങ്ങളിൽ കാണുന്നതുകൊണ്ട്…

കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ കൂടുതൽ കുട്ടികളുള്ള യുവ തലമുറയിലെ കുടുംബങ്ങളുടെ സംഗമം “ജീവസമൃദ്ധി’ സെപ്റ്റംബർ നാലിന് പാലാരിവട്ടം പിഒസിയിൽ നടക്കും.

കൊച്ചി. കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ കൂടുതൽ കുട്ടികളുള്ള യുവതലമുറയിലെ കുടുംബങ്ങളുടെ സംഗമം ജീവസമൃദ്ധി സെപ്റ്റംബർ 4-ന് പാലരിവട്ടം പി ഓ സി യിൽ നടക്കും. രാവിലെ 10 മണിക്ക് കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ…