യൂദാസ്: സ്നേഹത്തിനടുത്ത് നിന്നൊരു മുന്നറിയിപ്പ്
നോമ്പുകാലത്തിന്റെ ആത്മീയ യാത്രയിൽ, യൂദാസിന്റെ കഥ നമ്മെ ഒരു ഗൗരവമുള്ള സത്യത്തിലേക്ക് നയിക്കുന്നു—സ്നേഹത്തിനടുത്ത് നിന്നുകൊണ്ടുപോലും, ഒരാൾ സ്നേഹത്തെ നഷ്ടപ്പെടുത്താം. യേശു തന്റെ ശിഷ്യന്മാരോടൊപ്പം ജീവിച്ചു.അവരോടൊപ്പം നടന്നു, ഭക്ഷണം പങ്കുവെച്ചു,സന്തോഷങ്ങളിലും ആശങ്കകളിലും പങ്കാളിയായി. ഈ സ്നേഹബന്ധത്തിന്റെ ഭാഗമായിരുന്നു യൂദാസും.“റബ്ബി” എന്ന വിളിയിൽ അടുപ്പവും…







