കന്യാസ്ത്രീകള്‍ മനുഷ്യക്കടത്തുകാരോ?|ആരും നിങ്ങളോടു പ്രതികാരം ചെയ്യില്ല. ക്ഷമയുടെയും സ്നേഹത്തിന്റെയും പാഠ ങ്ങളാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്.
തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ മുറിവുകളില്‍ മരുന്നുവച്ചുകെട്ടുന്നതും അവര്‍ക്ക് അഭയം നല്‍കുന്നതും അക്ഷര വെളിച്ചം അന്യമായിപ്പോകുന്നവര്‍ക്ക് അറിവിന്റെ വിശാലമായ ലോകം തുറക്കുന്നതും എങ്ങനെയാണ് മതപരിവര് ത്തനമാകുന്നത്? എന്നാല്‍, ബജ്റംഗദള്‍ പോലുള്ള തീവ്രഹിന്ദുത്വ സംഘടനകള്‍ക്കും അവരുടെ സംരക്ഷകര്‍ക്കും അതെല്ലാം മതപരിവര്‍ത്തനമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിലെ…
ആഗോള സഭയിൽ യുവജന നവീകരണത്തിന്റെ ചുക്കാൻ പിടിക്കാൻ ദൈവം തിരഞ്ഞെടുത്ത മിഷനറിയെ ആയുരാരോഗ്യ സൗഖ്യം നൽകി ഈശോ അനുഗ്രഹിക്കട്ടെ
രണ്ടു ദശാബ്ദങ്ങളോളമായി ഇത് നടന്നിട്ടു. മനോജ് സണ്ണി ചേട്ടൻ UK ജീസസ് യൂത്തിന്റെ പുനഃസംഘടനയോടൊപ്പമുള്ള ധ്യാനംനടത്തുകയാണ്. എന്റെ ഇടവകയായിരുന്ന സൗത്താളിൽ ആണ് അത് സംഘടിപ്പിച്ചത്. തന്റെ ഫുൾടൈമെർ അനുഭവം വിവരിക്കുകയാണ് മനോജ് ചേട്ടൻ. എൻജിനീയറിങ് കഴിഞ്ഞു ഒരു വര്ഷം ഈശോയ്ക്കുവേണ്ടി ജീവിതം…
ആഗോള മിഷൻ ഞായർ|എല്ലാവരും മിഷനറിമാരാണ്.|വാക്കിൽ..പ്രവർത്തിയിൽ…ചിന്തയിൽ..
ആഗോള മിഷൻ ഞായർ എല്ലാവരും മിഷനറിമാരാണ്. എല്ലാവരും… വാക്കിൽ.. പ്രവർത്തിയിൽ… ചിന്തയിൽ.. ഒരു മിഷനറിയുടെ ചൈതന്യവും തീക്ഷ്ണതയും നിറയട്ടെ… ജീവിതം സാക്ഷ്യമാകട്ടെ..
മിഷൻ ഞായറും മിഷൻലീംഗും മിഷനറിയായ ഞാനും
ആദ്യകുർബ്ബാനക്ക് ശേഷമുള്ള കാത്തിരിപ്പ് പിന്നെ മിഷൻ ലീഗിൽ അംഗത്വം കിട്ടുന്നത് കാത്തായിരുന്നു.8 cm നീളത്തിലുള്ള ചുവന്ന റിബ്ബണും, അരിക്കത്ത് ഭംഗിയായി തുന്നിയ മഞ്ഞലേസും, വെള്ളക്കുരിശും, പിന്നെ ഒരു കാശു രൂപവും എന്തു മാത്രം സ്വാധീനിച്ചുവെന്ന് ഇപ്പോൾ പിന്തിരിഞ്ഞ് നോക്കുമ്പോൾ നല്ല ഓർമ്മകളായി…








