Category: മിതത്വം

നേരിട്ടറിയാവുന്ന അത്ഭുതങ്ങൾ സഭയുടെ ശ്രദ്ധയും അംഗീകാരമോ (നിരോധനമോ ) നേടുന്നത് വരെ നമ്മളെ പ്പോലുള്ള അത്മായർക്കു അതേക്കുറിച്ചു മിതത്വം പാലിച്ചുകൊണ്ടാണെങ്കിലും സംസാരിക്കാൻ തടസമൊന്നുമില്ല.

അത്ഭുതങ്ങളല്ല സഭയുടെ നിലപാടാണ് എന്റെ വിശ്വാസം വർധിപ്പിക്കുന്നത്എടുത്ത് ചാടാത്ത ജോഷി മയ്യാറ്റിൽ അച്ചനെക്കുറിച്ചു “ഈ കത്തോലിക്കാ വൈദീകർ വെറും അവിശ്വാസികളാണ്”. ഒരു ചെറുപ്പക്കാരൻ ഉറഞ്ഞുതുള്ളുകയായിരുന്നു. എന്താണ് കാരണം ? ഞാൻ വെറുതെ തിരക്കി. “എന്ത് അത്ഭുതം കണ്ടാലും ഇളിച്ചോണ്ടിരിക്കും. ഒന്നും വിശ്വസിക്കില്ല.…