Category: മാർ ജോസഫ് സ്രാമ്പിക്കൽ

മേജർ ആർച്ചുബിഷപ്പിന്റെ ഗ്രേറ്റ് ബ്രിട്ടനിലെസന്ദർശനത്തെ മാതൃ സഭയോടുള്ള തങ്ങളുടെ കൂട്ടായ്മയും മാർതോമാശ്ലീഹായുടെ പിൻഗാമിയായ സഭാതലവനോടുള്ള വിധേയത്വവും പ്രകടിപ്പിക്കാനുള്ള അവസരം|ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ

മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനത്തിനായി പുറപ്പെട്ടു കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനത്തിനായി പുറപ്പെട്ടു. മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ബ്രിട്ടനിലെത്തുന്ന സഭാതലവനെ സ്വീകരിക്കാൻ…

ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് ഒരു ലക്ഷത്തോളം അംഗങ്ങളായി ഗ്രേറ്റ് ബ്രിട്ടൻ രൂപത വളർന്നത്.|പുതിയ തലമുറയുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനവും ലക്ഷ്യമാക്കി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകുന്നു .

സീറോ മലബാർ സഭയുടെ ഭാഗമായ ഗ്രേറ്റ് ബ്രിട്ടൻ സഭയുടെ ഭാഗമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും രൂപതയുടെ ആസ്ഥാനത്തിനുമായി സ്വന്തം ബിൽഡിംഗ് വാങ്ങി. 19-ാം നൂറ്റാണ്ടു മുതൽ ബ്രിട്ടീഷ് കാതോലിസിസത്തിൻ്റെ പ്രധാന കേന്ദ്രമായി ചരിത്രത്തിൽ അറിയപ്പെടുന്ന ബർമിംഗ്ഹാമിലെ ഓൾഡ്…

മാർ ജോസഫ് സ്രാമ്പിക്കൽ വത്തിക്കാൻ സിനഡിന്റെ പഠനസമിതിയിൽ നിയമിക്കപ്പെട്ടു

കാക്കനാട്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാനിൽ നടന്നുവരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡിന്റെ പഠനസമിതിയിലേക്ക് പരിശുദ്ധ സിംഹാസനം നിയമിച്ചു. പൗരസ്ത്യസഭകളും ലത്തീൻ സഭയുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിന് നിയമിക്കപ്പെട്ട 13 അംഗ വിദഗ്ധ സമിതിയിലേക്കാണ് മാർ സ്രാമ്പിക്കൽ നിയമിതനായിരിക്കുന്നത്.…

കർത്താവിന്റെ പദ്ധതിയാണ് ‘പ്രവാചകശബ്ദം’: മാർ ജോസഫ് സ്രാമ്പിക്കൽ.

“കർത്താവിന്റെ പദ്ധതിയാണ് ‘പ്രവാചകശബ്ദം’ എന്ന് പറയുവാൻ എനിക്ക് അതിയായ സന്തോഷമുണ്ട്. വാർത്തകളും ആനുകാലികമായിട്ടുള്ള ശുശ്രൂഷകളും ചെയ്യുന്ന പ്രവാചകശബ്ദത്തിലൂടെ കത്തോലിക്ക സഭയുടെ പ്രബോധനം അനേകർക്ക് സ്വീകരിക്കാൻ സാധിക്കുന്നു….”കത്തോലിക്കാ മാധ്യമമായ ‘പ്രവാചക ശബ്‌ദം’ പ്രവർത്തനം ആരംഭിച്ചിട്ട് ആറു വർഷം പിന്നിട്ടിരിക്കുന്ന ഈ അവസരത്തിൽ ഗ്രേറ്റ്…