Category: മാതൃകപരമായ ഇടപെടൽ

ഒരു രൂപതയുടെ മെത്രാൻ നടക്കുകയാണ്. രണ്ടുലക്ഷത്തി അറുപതിനായിരം രൂപതാംഗങ്ങളെ നേരിട്ട് കാണാൻ.ഇത് വിപ്ലവകരമായ തീരുമാനം.|BISHOP PAULY KANNOOKADAN

https://youtu.be/CnDyO00mQUw Goodness Tv പിതാവേ, തീർത്തും ന്യായവും ഉചിതവുമായ തീരുമാനത്തിലൂടെ തന്റെ അജഗണത്തെ മുൻപിൽ നിന്ന് നയിക്കുവാൻ ദൈവം പിതാവിന് ശക്തി തരട്ടെ അനുഗ്രഹിക്കട്ടെ

മാതൃകയാക്കാവുന്ന ഒരു യുവ വൈദികൻ! |മാറിമാറി വരുന്ന വൈദികർക്കനുസരിച്ച് ഇടവകകളിലെ പ്രവർത്തനങ്ങൾ ഏറിയും ഇറങ്ങിയും ഇരുന്നെന്ന് വരാം.

മാതൃകയാക്കാവുന്ന ഒരു യുവ വൈദികൻ! കഴിഞ്ഞ ഒരു വർഷം സഹവികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന മരട് മൂത്തേടം ഇടവകയിൽ നിന്ന് ആലുവ എട്ടേക്കർ പള്ളിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ഈ വൈദികന് നൽകിയ ഒരു യാത്രാമൊഴിയാണ് ഇമേജ് ഫ്രെയിമിൽ ഉള്ളത്. വള്ളിയിലും പുള്ളിയിലും പോലും…

Prayerful Wishes Pro Life അഭിപ്രായം കത്തോലിക്ക കോൺഗ്രസ് കത്തോലിക്ക സഭ കത്തോലിക്കാ ധാര്‍മ്മിക പ്രബോധനങ്ങള്‍ കുടുംബം കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ക്രൈസ്തവ മാതൃക ക്രൈസ്തവ സംഘടനകള്‍ ക്ഷേമപദ്ധതികൾ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജനങ്ങൾ സമ്പത്ത്‌ ജനസംഖ്യ ജനിക്കാനുളള അവകാശം ജീവസമൃദ്ധി ജീവിതശൈലി പറയാതെ വയ്യ പാലാ രൂപത പ്രതികരണം പ്രാർത്ഥനാശംസകൾ പ്രൊ ലൈഫ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് മാതൃക പിന്തുടരണം. മാതൃകപരമായ ഇടപെടൽ യൗസേപ്പിതാവിൻ്റെ വർഷം വലിയ കുടുംബങ്ങൾ വാര്ത്തകൾക്കപ്പുറം വിശ്വാസം വീക്ഷണം സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി & ലൈഫ് സീറോ മലബാര്‍ സഭ

മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിവിധ ക്രൈസ്തവ സംഘടനകള്‍

കുടുംബവിരുദ്ധ മനോഭാവം സ്വീകരിക്കരുത്: പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി:സമൂഹത്തിൽ മനുഷ്യജീവനും കുടുംബങ്ങളും നിലനിൽക്കേണ്ടതും വിവിധ ക്ഷേമ പദ്ധ്യതികളിലൂടെ സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമായ സാഹചര്യത്തിൽ കുടുംബ വിരുദ്ധ മനോഭാവം സ്വീകരിക്കരുതെന്ന് സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ജീവന്റെ സംസ്കാരം സജിവമാക്കേണ്ട മാധ്യമങ്ങളിൽ ചിലത്…

ചങ്ങനാശ്ശേരി അതിരൂപത കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങളെ സംരക്ഷിക്കാൻ എന്നും പ്രതിജ്ഞാബദ്ധയായിരുന്നു.

ചങ്ങനാശ്ശേരി അതിരൂപത എന്താണ് കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്കുവേണ്ടി ചെയ്യുന്നത്? ചങ്ങനാശേരി അതിരൂപത വളരെ പ്രത്യേകമായി ഫാമിലി അപ്പോസ്തലേറ്റിന്റെ പ്രോലൈഫ് ശുശ്രൂഷയിലൂടെ എത്രയോ വർഷങ്ങളായി കുടുംബങ്ങൾക്ക് കരുതലായി, കാവലായി വർത്തിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. അതിരൂപതയിലെ 5 ജില്ലകളിലായി ചിതറിക്കിടക്കുന്ന ബഹു. വൈദീകരുടെയും സിസ്‌റ്റേഴ്സിന്റെയും മേൽനോട്ടത്തിലുള്ള…

വയനാട് മേപ്പാടി ടൗണിൽ കപ്പ കച്ചവടം നടത്തുന്ന മേരി

വയനാട് മേപ്പാടി ടൗണിൽ കപ്പ കച്ചവടം നടത്തുന്ന മേരി .ഭർത്താവിന്റെ മരണത്തെ തുടർന്ന് മകളെ പോറ്റാൻ ഈ അമ്മ കാണിച്ച മാതൃക . മേരി ലോക്ക് ഡൗണ്ന് മുൻപ് ചെറിയ ഒരു ലോട്ടറി കട നടത്തി വരുകയായിരുന്നു .കോവിഡ് രൂഷമായപ്പോൾ കട…

കോവിഡ് പ്രതിരോധത്തിന്റെ തിരക്കിനിടയിലും ആരോഗ്യപ്രവര്‍ത്തകരുടെ മാതൃകപരമായ ഇടപെടലിലൂടെ നവജാത ശിശുവിനെയും അമ്മയെയും രക്ഷിക്കാനായത് ഏറെ സന്തോഷം നല്‍കുന്നതാണ്.

കോവിഡ് പ്രതിരോധത്തിന്റെ തിരക്കിനിടയിലും ആരോഗ്യപ്രവര്‍ത്തകരുടെ മാതൃകപരമായ ഇടപെടലിലൂടെ നവജാത ശിശുവിനെയും അമ്മയെയും രക്ഷിക്കാനായത് ഏറെ സന്തോഷം നല്‍കുന്നതാണ്. ഇടുക്കി വട്ടവട കോവിലൂര്‍ സ്വദേശി കൗസല്യ (20) കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. അടിമാലിയില്‍ സ്വകാര്യ…