Category: മലങ്കര മാർത്തോമ്മാ സുറിയാനി സഭ

‘കായ്പോ സിൻഡ്രോം’ ബാധിച്ച ക്രിസ്തീയ സഭകൾ|ഒറ്റയ്ക്ക് ഭക്ഷിക്കുക, ഒറ്റക്ക് ആസ്വദിക്കുക, ഒറ്റയ്ക്ക് വളരുക എന്നുള്ള ഒരു അപകടം സാമൂഹിക രംഗത്ത് എന്നത് പോലെ തന്നെ ആത്മീയ രംഗത്തും വളർന്നുവരുന്നുണ്ട്.

ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ അദ്ദേഹത്തിൻറെ ‘മൺപാത്രത്തിലെ നിധി’ എന്ന പുസ്തകത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. ശാന്ത മഹാ സമുദ്രത്തിനടുത്ത് ഒരു ദ്വീപിലെ ആദിവാസി മൂപ്പനെ ഇന്റർവ്യൂ ചെയ്യാൻ പോകുന്ന ഒരു മാധ്യമ പ്രവർത്തകൻ അയാളോട് ആ ഗോത്രത്തിലെ ഏറ്റവും വലിയ…

പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിക്കുന്ന മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനും 22-ാം മാർത്തോമ്മാ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാശംസകൾ….

മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ മേൽപട്ടത്വ ശുശ്രൂഷയിൽ 17 സംവത്സരങ്ങൾ (14 മെയ് 2022) പൂർത്തിയാക്കുന്ന അടൂർ, കോട്ടയം – കൊച്ചി ഭദ്രാസനങ്ങളുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ തിരുമേനിക്ക്പ്രാർത്ഥനാശംസകൾ………

മലങ്കര മാർത്തോമ്മാ സുറിയാനി സഭ പ്രതിനിധി മണ്ഡലയോഗം ഒക്ടോബർ 13 മുതൽ

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2019-2020 , 2020-2021 വർഷങ്ങളിലെ പ്രതിനിധി മണ്ഡലയോഗം ഒക്ടോബർ 13 , 14 , 15 തീയതികളിൽ നടക്കും. സൂം വെബിനാറിലൂടെ യാണ് യോഗം നടക്കുക. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അധ്യക്ഷത…