Category: ഫേസ്ബുക്ക് പോസ്റ്റ്

ഹൃദയവും കണ്ണും ഒരുപോലെ ഈറനണിയിച്ച സംഭവം.

ഇന്നലെ 27/06/2024 വ്യാഴാഴ്ച വൈകിട്ട് 6 മണിയോടുകൂടി ഞാനും ഭാര്യ ദീപയും ഒന്നിച്ച് കോതമംഗലം ഉടുപ്പി റെസ്റ്റോറൻ്റിൽ നിന്ന് ചായ കുടിച്ച് പുറത്തിറങ്ങി കാർ പാർക്കിംഗിലേക്ക് നടക്കുമ്പോൾ ഒരു പതിനഞ്ചു – പതിനാറു വയസ്സ് പ്രായം തോന്നുന്ന ഒരു ചെരുപ്പക്കാരൻ സ്കൂൾ…

ഏറെ പ്രതീക്ഷകളോടെയാണ് ഇപ്പോൾ നടക്കുന്ന ഓൺലൈൻ സിനഡിനെ കാണുന്നത്. ശക്തവും വ്യക്തവുമായ തിരുമാനങ്ങൾ സിനഡ് കൈകൊള്ളുമെന്ന് വിശ്വാസികൾ പ്രതീക്ഷിക്കുന്നു.

സീറോ മലബാർ സഭയിലെ ധൂർത്ത പുത്രന്മാർ പ്രിയപ്പെട്ട പിതാക്കന്മാരേ, സന്യസ്തരേ, അത്മായ വിശ്വാസികളെ… നമ്മുടെ സഭ എങ്ങോട്ടാണ് പോകുന്നത്. പിതാക്കന്മാരേ ഇനിയെങ്കിലും കടുത്ത തിരുമാനങ്ങൾ എടുക്കാൻ വൈകരുതേ. അച്ചടക്കം ഉണ്ടെങ്കിലേ ഏത് പ്രസ്ഥാനവും വളരുകയുള്ളു. ഈശോയുടെ പ്രിയപ്പെട്ട പന്ത്രണ്ട് ശിഷ്യരിൽ ഒരുവനായിരുന്നു…

ദൈവമേ.. ആ കുഞ്ഞനുഭവിച്ച കൊടും ക്രൂരതയുടെയും, വേദനയുടെയും പാപം ഞങ്ങളുടെ തലയിൽ വീഴാതിരിക്കാൻ എന്ത് പ്രായശ്ചിത്തം ആണ് മനസാക്ഷിയുള്ള ഞങ്ങൾ ചെയ്യേണ്ടത്!!

മലയാളി പണ്ടേ പൊളിയാണ് വലിച്ചെറിയലുകളുടെ കാര്യത്തിൽ പറയാനുമില്ല. കയ്യിൽ കിട്ടുന്നതെന്തും അവനവനു വേണ്ടെന്ന് തോന്നിയാൽ പിന്നൊന്നും നോക്കില്ല, നടു റോഡിലേക്ക് എങ്കിൽ അങ്ങോട്ട്, പുഴയിലേക്ക് എങ്കിൽ അങ്ങനെ, മാലിന്യ കൂമ്പാരത്തിലേക്കോ അപരന്റെ അടുക്കളപ്പറമ്പിലേക്കോ എങ്ങോട്ടായാലും കുഴപ്പമില്ല.. സ്വന്തം കയ്യിൽ നിന്ന് ഒഴിവാക്കുക…

സീറോ മലബാർ സഭയുടെ ആർക്കി എപ്പിസ്കോപ്പൽ ഓർഡിനറി ട്രെബ്യുണൽ പ്രസിഡന്റ് മോൺസിഞ്ഞൂർ ഫാ : ഫ്രാൻസിസ് ഇലുവത്തിങ്കലിനു അഭിനന്ദനങ്ങൾ നേർന്ന് കല്യാൺ ലയ്റ്റി മുവ്മെന്റ്..

സീറോ മലബാർ സഭയുടെ ആർക്കി എപ്പിസ്കോപ്പൽ ഓർഡിനറി ട്രെബ്യുണൽ പ്രസിഡന്റ് ആയി നിയമിതനായ കല്യാൺ രൂപത വികാരി ജനറലും കല്യാൺ ലയ്റ്റി മുവ്മെന്റ് ഡയറക്ട്ടറൂം ആയിരുന്ന മോൺസിഞ്ഞൂർ റെവ: ഫാ : ഫ്രാൻസിസ് ഇലുവത്തിങ്കലിനു അഭിനന്ദനങ്ങൾ നേർന്ന് കല്യാൺ ലയ്റ്റി മുവ്മെന്റ്..…

നിങ്ങൾ വിട്ടുപോയത്