Category: പുരുഷസംരക്ഷണം

പുരുഷസംരക്ഷണത്തിനും വേണ്ടേ ഒരു കമ്മീഷൻ?

കുടുംബത്തിലും സമൂഹത്തിലും തൊഴിൽ സ്ഥലത്തും പുരുഷന്മാർ അനുഭവിക്കുന്ന വേദനയെ പരിഗണിക്കുന്ന ആകെയുള്ള സർക്കാർ സംവിധാനം ബീവറേജ് ഷോപ്പുകൾ ആണ്. അതുകൊണ്ടു മലയാളി കുടുംബങ്ങൾ പലതും ഇന്ന് പെരുവഴിയിലായി. സ്ത്രീകളുടെ സുരക്ഷയ്‌ക്കൊപ്പം നമ്മുടെ പുരുഷൻമാരുടെയും സുരക്ഷയും പരിശീലനവും സംരക്ഷണവും ഒക്കെ കാര്യഗൗരവത്തോടെ പരിഗണിക്കേണ്ട…