Category: പുതിയ സാരഥികൾ

മാതൃവേദിയുടെ വൈദിക ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ -തൃശൂർ.|കുടുംബ പ്രേഷിതത്വ വിഭാഗം സെക്രട്ടറി ഫാ. മാത്യു ഓലിക്കൽ -കാഞ്ഞിരപ്പള്ളി|സീറോ മലബാർ സഭയിൽ പുതിയ നിയമനങ്ങൾ

മാതൃവേദിയിലും കുടുംബ പ്രേഷിതത്വവിഭാഗത്തിലും പുതിയ നിയമനങ്ങൾ കാക്കനാട്: സീറോമലബാർ സഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മാതൃവേദിയുടെ വൈദിക ഡയറക്ടറായി തൃശൂർ അതിരൂപതാംഗമായ ഫാ. ഡെന്നി താണിക്കലും കുടുംബ പ്രേഷിതത്വവിഭാഗം സെക്രട്ടറിയായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ…

അന്തർദേശീയ സീറോ മലബാർ മാതൃവേദിക്ക് പുതിയ സാരഥികൾ| ഫാദർ ഡെന്നി താന്നിക്കൽ-ഡയറക്ടർ |ബീന ജോഷി തൃശ്ശൂർ – പ്ര​​​സി​​​ഡ​​​ന്‍റ് |ആൻസി മാത്യു ചങ്ങനാശ്ശേരി.- ജനറൽ സെക്രട്ടറി

കൊച്ചി .പാലക്കാട് മുണ്ടൂർ യുവക്ഷേത്രയിൽ വെച്ചു രണ്ടു ദിവസമായി നടന്ന അന്തർദേശീയ സീറോ മലബാർ മാതൃവേദിയുടെ ജനറൽബോഡിയിൽ വച്ച് 2023 2025 വർഷത്തേക്കുള്ള ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂർ അതിരൂപതയിൽ നിന്നുള്ള ഫാദർഡെന്നി താന്നിക്കലാണ് പുതിയ ഡയറക്ടർ. പ്രസിഡന്റ്ണ്ടായി ബീന ജോഷി -തൃശ്ശൂർ…