Category: പുതിയ നേതൃത്വം

ദൈവാശ്രയത്തോടെ ഒന്നിച്ചു നീങ്ങാം: |കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെയും അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ നേതൃശുശ്രൂഷയെയും സഭ ഒരിക്കലും മറക്കില്ല|മാർ റാഫേൽ തട്ടിൽ

കാക്കനാട്: അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം എന്നെ ഓർമ്മിപ്പിക്കുന്നതെന്നു മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു പുതിയ മേജർ ആർച്ച്ബിഷപ്. ഒത്തിരിയേറെപേരുടെ…

മാതൃവേദിയുടെ വൈദിക ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ -തൃശൂർ.|കുടുംബ പ്രേഷിതത്വ വിഭാഗം സെക്രട്ടറി ഫാ. മാത്യു ഓലിക്കൽ -കാഞ്ഞിരപ്പള്ളി|സീറോ മലബാർ സഭയിൽ പുതിയ നിയമനങ്ങൾ

മാതൃവേദിയിലും കുടുംബ പ്രേഷിതത്വവിഭാഗത്തിലും പുതിയ നിയമനങ്ങൾ കാക്കനാട്: സീറോമലബാർ സഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മാതൃവേദിയുടെ വൈദിക ഡയറക്ടറായി തൃശൂർ അതിരൂപതാംഗമായ ഫാ. ഡെന്നി താണിക്കലും കുടുംബ പ്രേഷിതത്വവിഭാഗം സെക്രട്ടറിയായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ…

സീറോമലബാർ യൂത്ത് മൂവ്മെന്റിന് പുതിയ നേതൃത്വം| അഡ്വ. സാം സണ്ണി ഓടയ്ക്കൽ-പാലാ| ജെസ്‌വിൻ ജെ ടോം -ബെൽത്തങ്ങാടി|എൽസ ബിജു-ഹൊസൂർ

സീറോമലബാർ യൂത്ത് മൂവ്മെന്റിന് പുതിയ നേതൃത്വം കാക്കനാട്: സീറോമലബാർ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ചേർന്ന സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ്.എം.വൈ.എം.) ഗ്ലോബൽ സിൻഡിക്കേറ്റ് സമ്മേളനത്തിൽ പാലാ രൂപതാംഗമായ അഡ്വ. സാം സണ്ണി ഓടയ്ക്കൽ ഗ്ലോബൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ബെൽത്തങ്ങാടി…

KRLCC & KRLCBC പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് രൂപതാ അധ്യക്ഷൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിന് അഭിനന്ദനങ്ങൾ

Congratulations We have very happy news. beloved Bishop Most Rev. Dr. Varghese Chakkalakal is elected as the President of the Kerala Region Latin Catholic Bishops Council (KRLCBC) and Kerala Region…

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) ന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഷെറി ജെ തോമസിന് അഭിനന്ദനങ്ങളും ആശംസകളും .|സുവർണ ജൂബിലി ആഘോഷ വേളയിൽ പ്രസ്ഥാനത്തെ കൃത്യമായ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാൻ സാധിക്കട്ടെ ..

സുവർണ ജൂബിലി ആഘോഷ വേളയിൽ പ്രസ്ഥാനത്തെ കൃത്യമായ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാൻ ഷെറി ജെ തോമസിനും സമിതിക്കും സാധിക്കട്ടെ .. .കെ എൽ സി എ യുടെ പുതിയ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷെറി ജെ തോമസിനെ ജനറൽകൗൺസിൽതിരഞ്ഞെടുത്തു. ബിജു ജോസി…

കെസിബിസി പ്രോലൈഫ് സമിതിയ്ക്കു പുതിയ നേതൃത്വം|ജോണ്‍സണ്‍ ചുരേപ്പറമ്പിൽ – ജെയിംസ് ആഴ്ച്ചങ്ങാടൻ

കെസിബിസി പ്രോലൈഫ് സമിതിയ്ക്കു പുതിയ നേതൃത്വം പ്രതിസന്ധികളിൽ പ്രത്യാശ നൽകുവാൻപ്രൊ ലൈഫ് പ്രവർത്തകർക്ക് കഴിയുന്നു. കൊച്ചി. വ്യക്തികളും കുടുംബങ്ങളും വിവിധ പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ പ്രത്യാശ പകരുവാൻ പ്രൊ ലൈഫ് പ്രവർത്തകർക്ക് സാധിക്കുന്നുവെന്നു കെസിബിസി ഫാമിലി, പ്രൊ ലൈഫ് കമ്മിഷൻ ചെയർമാൻ ബിഷപ്പ്…

അനില്‍കാന്ത് പുതിയ പൊലീസ് മേധാവി; തീരുമാനം മന്ത്രിസഭായോഗത്തില്‍

ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനിൽകാന്ത്. എഡിജിപി കസേരയിൽ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

മലങ്കര കാത്തലിക് അസോസിയേഷന് പുതിയ നേതൃത്വം

തിരുവനന്തപുരം: മലങ്കര കാത്തലിക് അസോസിയേഷന്‍ (എംസിഎ) സഭാതല സമിതിയുടെ പ്രസിഡന്റായി പി. പോള്‍രാജ് (മാര്‍ത്താണ്ഡം), ജനറല്‍ സെക്രട്ടറിയായി വി.സി.ജോര്‍ജുകുട്ടി (മൂവാറ്റുപുഴ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: ജോസ് വര്‍ഗീസ് (ബംഗളൂരു) ട്രഷറര്‍ , ജേക്കബ് കളപ്പുരയ്ക്കല്‍ (തിരുവനന്തപുരം), ജോജി വിഴലില്‍ (തിരുവല്ല),…

കത്തോലിക്ക കോൺഗ്രസിന് പുതിയ നേതൃത്വം. അഡ്വ. ബിജു പ്രസിഡന്റ്‌, രാജീവ് ജനറൽ സെക്രട്ടറി.

കൊച്ചി. കത്തോലിക്ക കോൺഗ്രസിന്റെ ഗ്ലോബൽ സമിതിക്ക് (2021-24)പുതിയ നേതൃത്വം. പ്രസിഡണ്ടായി അഡ്വ. ബിജു പറയന്നിലം(കോതമംഗലം )വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രാജീവ് കൊച്ചുപറമ്പിലാണ്(പാലാ )ജനറൽ സെക്രട്ടറി. ഡോ. ജോബി കാക്കശ്ശേരിയെ (തൃശൂർ )ട്രഷറായും തിരഞ്ഞെടുത്തു.45 രാജ്യങ്ങളിലെ രൂപതകളിൽ നിന്നുമുള്ള സമുദായ നേതാക്കളുടെ പ്രാതിനിധ്യവും ഗ്ലോബൽ…