Category: പരിശുദ്ധ കന്യകാമറിയം

മരിയപ്പിറവി ഒരു ‘പുത്തരിപ്പെരുന്നാൾ’!!!

പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനനത്തിരുനാൾ കേരളത്തിൽ പുത്തരിപ്പെരുന്നാൾ എന്നും അറിയപ്പെടുന്നു. പുത്തൻ അരി സംലഭ്യമാകുന്ന വിളവെടുപ്പുകാലത്ത് ആഘോഷിക്കപ്പെടുന്നു എന്നതിനാലാണ് മാതാവിൻ്റെ ജനനത്തിരുനാളിന് ഈ പേര് കൈവന്നിട്ടുള്ളത്. ക്രൈസ്തവർക്ക് വിളവെടുപ്പുത്സമായി ആചരിക്കാവുന്ന ദിനം കൂടിയാണിത്. നിലവിൽ ഓണമാണ് വിളവെടുപ്പുത്സവമായി കേരളീയർ പൊതുവേ ആചരിക്കുന്നത് എന്നതുകൊണ്ടായിരിക്കണം,…

പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ

എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ ആചരിക്കുന്നത്.മറിയം അമലോൽഭവ ജനനത്തിലൂടെ പാപരഹിതയായി ഈ ലോകത്തിലേക്ക് പ്രവേശിച്ചു വീണ്ടെടുക്കപ്പെട്ടവരുടെ ആദ്യജാതയായി.1972 ൽ പോൾ ആറാമൻ മാർപാപ്പ മരിയാലിസ്…

ഇന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ: ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സെപ്​യിനിലാണ് ആരംഭിച്ചത്. 1513 ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു. 1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിൻ്റെ ജനന…

നിങ്ങൾ വിട്ടുപോയത്