Category: പഠിപ്പിക്കുക

യൂദാസ് ആണ് ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ വ്യക്തി എന്നാണ് വിശുദ്ധബൈബിൾ നമ്മെ പഠിപ്പിക്കുന്നത്…|തിരുപിറവിദിനാശംസകൾ…

കേവലം മുപ്പതു വെള്ളിക്കാശിന് വേണ്ടി സ്വന്തം ഗുരുവിനെ ഒരു ചുംബനംകൊണ്ട് ഒറ്റികൊടുത്തതിലൂടെ ലോകത്തിലെ ഏറ്റവും നീചനായ മനുഷ്യൻ എന്ന പരിവേഷം യൂദാസിന് പകർന്നു കിട്ടി. തുടർന്നുള്ള രണ്ട് സഹസ്രാബ്ദങ്ങളിൽ യൂദാസ് എന്ന പേര് തന്നെ വെറുപ്പിന്റെയും ചതിയുടെയും പര്യായം ആയി മാറി.…

“നിങ്ങളുടെ മക്കളെ സമ്പന്നരാകാൻ പഠിപ്പിക്കരുത് .അവരെ സന്തോഷമായിരിക്കുവാൻ പഠിപ്പിക്കുക. അങ്ങനെ വളർന്നു വരുമ്പോൾ അവർ വസ്തുക്കളുടെ വിലയല്ല , മൂല്യം മനസ്സിലാക്കും .അപ്പോൾ ജീവിതം സുന്ദരമാകും . “

‘ വിടപറയും മുൻപേ .. തന്റെ അമ്പത്താറാമത്തെ വയസ്സിൽ ലോകം ഉപേക്ഷിച്ചു പോകേണ്ടി വന്ന സ്റ്റീവ് ജോബ്‌സ് അവസാനം എഴുതിയ കുറിപ്പ് : “ഞാൻ കച്ചവട സാമ്രാജ്യത്തിൽ വിജയത്തിന്റെ കൊടുമുടി കയറി. മറ്റുള്ളവരുടെ നോട്ടത്തിൽ എന്റെ ജീവിതം വലിയ വിജയം തന്നെ.…