Category: നീതി നിഷേധിക്കപ്പെട്ടവർ

“എൻ. എസ്. എസ്. മാനേജ്മെന്റിലെ നിയമനങ്ങൾ റെഗുലറൈസ് ചെയ്ത ഉത്തരവിന്റെ ആനുകൂല്യം മറ്റു മാനേജ്മെന്റുകളിലെ നിയമനങ്ങൾക്കും ബാധകമാക്കണം”|സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

അധ്യാപകരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ സംസ്ഥാനത്തെ എയ്ഡഡ് നിയമനങ്ങളിൽ 07-02-1996 മുതൽ 18-4-2017 വരെയുള്ള കാലയളവിലെ കേഡർ സ്‌ട്രെങ്തിലെ ആകെ ഒഴിവുകളുടെ 3% ലും 19-04-2017 മുതലുള്ള ഒഴിവുകളുടെ 4% ലും ഭിന്നശേഷി സംവരണം നടപ്പാക്കി നിയമനം…

കളമശ്ശേരി എന്താ കേരളത്തിലല്ലേ?|സംഭവസ്ഥലത്തു പോലീസ് കാവലുണ്ടത്രെ; എന്തിനു, നിയമലംഘകരായ സംഘടിത കൈയേറ്റക്കാർക്ക് സംരക്ഷണം കൊടുക്കാനൊ?|Syro-Malabar Media Commission 

കളമശ്ശേരി എന്താ കേരളത്തിലല്ലേ? കണ്മുൻപിൽ അത്യന്തം ഗുരുതരമായൊരു നിയമലംഘനവും മനുഷ്യാവകാശ നിഷേധവും നടന്നുകൊണ്ടിരിക്കുകയാണ്. നിസ്സഹായരായ ഒരു കൂട്ടം ആശ്രമവാസികൾക്കുനേരെയാണ് ഇരുട്ടിന്റെ മറവിൽ ആരുടെയൊക്കെയോ മൗനാനുവാദത്തോടെ നിയമ സംവിധാനത്തെയാകെ നോക്കുകുത്തിയാക്കിനിർത്തിയിട്ടു ഈ അതിക്രമം നടന്നിരിക്കുന്നത്. സംഭവസ്ഥലത്തു പോലീസ് കാവലുണ്ടത്രെ; എന്തിനു, നിയമലംഘകരായ സംഘടിത…

നീതിക്കുവേണ്ടിയുള്ള ധർമ്മ സമരത്തിന് 75 ആണ്ട്!|പട്ടികജാതി വിഭാഗത്തിൽനിന്നുള്ള ക്രിസ്തുമത വിശ്വസികൾക്കു അതേ നീതി നിഷേധിക്കുന്നത് മതപരമായ വിവേചനം

നീതിക്കുവേണ്ടിയുള്ള ധർമ്മ സമരത്തിന് 75 ആണ്ട്! ഇന്ന് നീതി ഞായർ, ക്രൈസ്തവ വിശ്വസത്തിലേക്കു കടന്നുവന്നു എന്ന ഏകകാരണംകൊണ്ടു ഭരണഘടനാ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട മനുഷ്യരോടൊപ്പം നിൽക്കാനും അവർക്കു നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാനും വേണ്ടിയുള്ള ധാർമ്മിക സമരത്തിന്റെ സമയം. 1950 മുതൽ നീണ്ട 75…

കേരളത്തിൽ,ആത്മഹത്യചെയ്ത പെൺകുട്ടിക്കും അവളുടെ വീട്ടുകാർക്കും നീതി കിട്ടാൻഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും എന്തു ചെയ്തു എന്ന ചോദ്യം പ്രസക്തമല്ലേ?

ഛത്തീസ്‌ഗഡിൽ രണ്ടു കന്യാസ്ത്രീകൾക്കും അവരോടൊപ്പമുണ്ടായിരുന്നവർക്കും നീതികിട്ടാൻ രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭരണകർത്താക്കളുടെയും സഹായം ലഭിച്ചു എന്ന കാര്യം കത്തോലിക്കാ സഭ ഉറക്കെ പറയുകയും സഹായിച്ച എല്ലാവരോടും നന്ദി പറയുകയും ചെയ്തു! അതു പക്ഷേ ചിലർക്ക് ഇഷ്ടമായില്ല! കേരളത്തിൽ ഒരു പെൺകുട്ടി പീഡനം സഹിക്കാൻ…

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം : നീതിനിഷേധിക്കരുതെന്ന് പ്രൊ ലൈഫ്

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം :നീതിനിഷേധിക്കരുതെന്ന് പ്രൊ ലൈഫ് കൊച്ചി: മുന്ന് മക്കളുടെ മാതാവായ കോഴിക്കോട്ടെ ഹസീനയുടെ വയറ്റിൽ നിന്നും ഓപ്പറേഷനെതുടർന്ന് കത്രിക കണ്ടെത്തിയ കാര്യത്തിൽ നീതിനിഷേധിക്കരുതെന്നു സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.2017-ൽ കോഴിക്കോട് മെഡിക്കൽ…

ഇഡബ്ല്യൂഎസ് സുപ്രീം കോടതിവിധി സ്വാഗതാർഹം: സീറോമലബാർ സഭ |കാലങ്ങളായി നീതി നിഷേധിക്കപ്പെട്ടവർക്ക് ഇതുവഴി നീതിയുടെ വാതിൽ തുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ വിലയിരുത്തി.

കാക്കനാട്: സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമൂഹിക നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2019ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ 103-ാം ഭരണഘടനാ ഭേദഗതിപ്രകാരം രാജ്യത്ത് 10% ഇ.ഡബ്ല്യൂ.എസ്. സംവരണം നിലവിൽവന്നു. ഈ സംവരണത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് ചില…

നിങ്ങൾ വിട്ടുപോയത്