നാവിന് മുന്നിൽ ഒരു അരിപ്പനിർമ്മിക്കുക
ജനാധിപത്യപരവും ഭരണഘടനാപരവുമായ പദവികൾ വഹിക്കുന്നവർ സ്വന്തം നിലയും വിലയും തിരിച്ചറിഞ്ഞ് വേണം പ്രതികരണം നടത്താൻ. അല്ലെങ്കിൽ അത് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തും. പിന്നീട് പദവികൾ തന്നെ നഷ്ടമായെന്നും വരാം. ഖേദം പ്രകടിപ്പിച്ചാലും അതിൻ്റെ മുറിവും കയ്പും നിലനില്ക്കും. കേരള ട്രാൻസ്പോർട്ട്…

