Category: നമ്മുടെ കാലഘട്ടത്തിലെ ഒരു രക്തസാക്ഷി

റഘീദ് ഗാനി അച്ചനെ ഓർമ്മയുണ്ടോ?

ഫ്രാൻസീസ് മാർപാപ്പയുടെ വിദേശത്തേയ്ക്കുള്ള മുപ്പത്തിമൂന്നാമതു അപ്പസ്തോലിക യാത്രയാണ് ഇറാക്ക് സന്ദർശനം. ഈ അവസരത്തിൽ 2007 ജൂൺ മൂന്നാം തീയതി ഇറാക്കിലെ മോസൂളിൽ ഐ എസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട ദൈവസാൻ റഘീദ് അസീസ് ഗാനി എന്ന കത്തോലിക്കാ പുരോഹിതൻ്റെ കഥ നമ്മൾ അറിയണം.…