Category: നടന്ന വഴികളിലൂടെ

എമ്മാവൂസിലേക്കുള്ള വഴിത്താരയിൽ ആൾക്കൂട്ടങ്ങളുണ്ടാകാറില്ല, ഒറ്റപ്പെട്ട യാത്രക്കാർ മാത്രം!

“നേരം വൈകി അസ്തമിക്കാറായല്ലോ, ഞങ്ങളോടു കൂടെ പാര്‍ക്കുമോ ? പഴയ മലയാള ഭാഷയുടെ സൗന്ദര്യം ചില ഘട്ടങ്ങളില്‍ “സത്യവേദപുസ്തക” ബൈബിൾ പരിഭാഷയെ അനന്യമാക്കുന്നു. ലൂക്കോസ് 24ാം അധ്യായം 27 മുതല്‍ 32 വരെയുള്ള വാക്യങ്ങള്‍ വിവിധ മലയാളം, ഇംഗ്ലീഷ് ബൈബിള്‍ പരിഭാഷകളില്‍…

ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി |ആത്മീയതയിൽ ധനികൻ; മുഖമുദ്രയായി ലാളിത്യം

സീ​റോമ​ല​ബാ​ർ സ​ഭാ​മ​ക്ക​ളെ​യും ദീ​പി​ക ദി​ന​പ​ത്ര​ത്തെ​യും എ​ന്നും ഹൃ​ദ​യ​ത്തി​ൽ സ്നേ​ഹി​ച്ച ആ​ത്മീ​യാ​ചാ​ര്യ​നാ​ണ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. ആ​ത്മീ​യ​ത​യും വി​ശ്വാ​സ​ദൃ​ഢ​ത​യും വി​ന​യ​വും ജീ​വി​തലാ​ളി​ത്യ​വും എ​ന്നും വ​ലി​യപി​താ​വി​ന്‍റെ മു​ഖ​മു​ദ്ര​ക​ളാ​യി​രു​ന്നു. അ​ഗാ​ധ​മാ​യ പാ​ണ്ഡി​ത്യ​വും ന​ല്ല ഓ​ർ​മ​ശ​ക്തി​യും അ​ദ്ദേ​ഹ​ത്തെ ശ്ര​ദ്ധേ​യ​നാ​ക്കി. മ​ർ​മം അ​റി​ഞ്ഞു​ള്ള ത​മാ​ശ​ക​ളി​ലൂ​ടെ എത്ര വ​ലി​യ…

ജീവിതം Improve ചെയ്യാൻ ഒരു best വഴി | Rev Dr Vincent Variath

മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം | ജീവിത സാക്ഷ്യം|I Witness Testimony

നമ്മോടുതന്നെ യുദ്ധം ചെയ്യാനുള്ള ആർജവമാണ് നോമ്പുകാലം നമുക്കു സമ്മാനിക്കുന്നത്. അങ്ങനെ വരുമ്പോൾ ബാഹ്യമായ യുദ്ധങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടും. ഉക്രയിൻ്റെ നൊമ്പരമാണ് ഈ നോമ്പിൻ്റെ നോവ്.

*ഇടുക്കത്തിൻ്റെ ആനവാതിൽ കാലം* യേശുവിന്റെ ഭാവനയില്‍ വിരിഞ്ഞ ‘ഇടുങ്ങിയ വാതില്‍”പ്രയോഗം അതിസുന്ദരമായൊരു ബിംബമാണ്. സത്യത്തില്‍, ഏറെ സെക്കുലറാണ് അത്. കര്‍ക്കശമായ നിഷ്ഠകളിലൂടെ സ്വയം മെരുങ്ങുന്ന കായികാഭ്യാസിയും ഏകാന്തതയിലേക്കും നിശബ്ദതയിലേക്കും സ്വയം ഉള്‍വലിയുന്ന കലാ-സാഹിത്യപ്രതിഭകളും വായനയുടെയും പഠനത്തിന്റെയും ചിന്തയുടെയും പരീക്ഷണത്തിന്റെയും ഉള്‍മുറിയിലേക്കു കയറി…

പിന്തിരിഞ്ഞു നോക്കുമ്പോൾ യാതൊരു നഷ്ടബോധവും തോന്നുന്നില്ല. മറിച്ച് സംതൃപ്തിയും അഭിമാനവും മാത്രം..|സി. സോണിയ തെരേസ് ഡി. എസ്. ജെ

ഒക്ടോബർ 18 ആദ്യവ്രതം ചെയ്തതിൻ്റെ 13- ആം വാർഷികം…”യേശു തനിക്ക്‌ ഇഷ്‌ടമുള്ളവരെ അടുത്തേക്കു വിളിച്ചു”. (Mk 3 : 13) പള്ളിയിലേയ്ക്ക് കയറുന്നതിന് മുമ്പ് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങണം… അനുഗ്രഹിക്കാൻ അല്പം മടിയാണോ അതോ നൊമ്പരം ആണോ എന്നറിയില്ല, പപ്പയുടെ മുഖത്ത്……

ദേവസി ഈരത്തറ അച്ചൻ നടന്ന വഴികളിലൂടെ ഒരു ചെറുസഞ്ചാരം

ഒരു പുരോഹിതന്റെ കാവലും കരുതലും ഒരു കാലത്ത് “കടന്നാൽ കുടുങ്ങി” എന്ന് വിശേഷിപ്പിച്ചിരുന്ന കടമക്കുടി ദ്വീപസമൂഹങ്ങളിൽ ന്നൊയ പിഴലയിൽ നിന്ന് ഉത്തര മലബാറിൽ മിഷനറിയായി അര ശതാബ്ദം സേവനം ചെയ്ത ചരിത്രമാണ് മോൺ. ദേവസി ഈരത്തറ എന്ന പുരോഹിതശ്രേഷ്ഠന്റെ ജീവിതകഥ.പിറന്ന നാടിന്റെ…