Category: ദളിത് ക്രൈസ്തവരാഷ്ട്രീയ സമിതി

ദളിത് ക്രൈസ്തവരുടെ രാഷ്ട്രീയ സമിതിക്ക് രൂപം നല്‍കി

ചങ്ങനാശേരി: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ ദളിത് സംഘടനാ നേതാക്കള്‍ ചേര്‍ന്ന് ദളിത് ക്രൈസ്തവരുടെ രാഷ്ട്രീയ സമിതിക്ക് രൂപം നല്‍കി. സമിതിയുടെ ചെയര്‍മാനായി വി.ജെ. ജോര്‍ജ് (സിഡിസി ജനറല്‍ കണ്‍വീനര്‍), ജനറല്‍ കണ്‍വീനറായി ജയിംസ് ഇലവുങ്കല്‍ (ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ്), ഫൈനാന്‍സ്…