Category: തിരുപ്പട്ടം

യു.എസിലെ സഭയ്ക്ക് നവവൈദികനെ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടൺ രൂപത! ഡീക്കൻ യൂജിൻ ജോസഫിന്റെ തിരുപ്പട്ട സ്വീകരണം ഇന്ന്.

യു.കെ: ജനിച്ചത് കേരളത്തിൽ, വളർന്നത് ബ്രിട്ടണിൽ, ദൈവം തിരഞ്ഞെടുത്തത് അമേരിക്കയ്ക്കുവേണ്ടി! ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാംഗമായ ഡീക്കൻ യൂജിൻ ജോസഫ് അമേരിക്കൻ സംസ്ഥാനമായ ഒഹിയോയിലെ കൊളംബസ് രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിക്കുമ്പോൾ കേരളത്തിലെയും ബ്രിട്ടണിലെയും അമേരിക്കയിലെയും മലയാളി സമൂഹത്തിന് ഇത് അഭിമാന…

ബനഡിക്ട് പതിനാറാമൻ പാപ്പ, തിരുപ്പട്ടം സ്വീകരിച്ചിട്ട് ഇന്നേക്ക് ഏഴു പതിറ്റാണ്ട്.

1951 ജൂൺ ഇരുപത്തിയൊൻപതാം തീയതി വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിലാണ് ജോസഫ് റാറ്റ്സിംഗർ (ബെനഡിക്ട് പാപ്പ) തൻ്റെ ജേഷ്ഠ സഹോദരനായ ജോർജ്ജിനും മറ്റു ഡീക്കന്മാരുടെയും ഒപ്പമാണ് മ്യൂണിക് ഫ്രെയ്‌സിംഗ് മെത്രാപ്പോലീത്താ കർദ്ദിനാൾ മൈക്കൽ ഫൗൾഹാബറുടെ കൈവയ്പു ശുശ്രൂഷ വഴി…