ചെമ്പേരി ലൂര്‍ദ്മാതാ പള്ളി ഇനി ബസിലിക്ക
തലശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോനാ ദേവാലയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തി. ഇതോടെ സീറോ മലബാര്‍ സഭയിലെ അഞ്ചാമത്തെ ബസിലിക്കാപള്ളി ആയിരിക്കുകയാണ് ചെമ്പേരി. ഇന്ത്യയില്‍ ആകെ 32 ദേവാലയങ്ങള്‍ക്കാണ് ബസിലിക്കാ പദവിയുള്ളത്. 27 എണ്ണം ലത്തീന്‍ സഭയിലും…