ആര്‍ക്കും കക്ക് കളിക്കാം -കളം വരക്കുന്നത് മറ്റുള്ളവരുടെ നെഞ്ചത്താകരുതെന്നു മാത്രം!
ആര്‍ക്കും കക്ക് കളിക്കാം -കളം വരക്കുന്നത് മറ്റുള്ളവരുടെ നെഞ്ചത്താകരുതെന്നു മാത്രം! ഡോ. ഗാസ്പര്‍ സന്ന്യാസി ആര്‍ക്കും കക്ക് കളിക്കാം. കത്തോലിക്കാ സഭയുടെ മുറ്റത്തുതന്നെ കളംവരച്ച് അതിലേക്കു കമ്പോട് എറിയണമെന്ന് അതിന് യാതൊരു നിര്‍ബന്ധവുമില്ല; തരക്കേടുമില്ല. മണ്‍കുടത്തിന്റേയോ, മണ്‍ചട്ടിയുടേയോ പൊട്ടിയ ഓടിന്‍കഷണത്തിന്റേയോ തേച്ചു…